ശാസ്ത്രം സത്യം, ഇന്ത്യ സെകുലര്‍; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല: എ എന്‍ ഷംസീര്‍
ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്നത് വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഇന്ത്യ…
എന്‍.എസ്.എസ് നാപജപ യാത്ര; പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരത്ത് എന്‍.എസ്.എസ് നടത്തിയ നാപജപ യാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അനധികൃതമായി സംഘം ചേരല്‍, ഗതാഗത തടസ്സം…
ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നും ഭണ്ഡാര പണത്തെ മിത്തുമണി എന്നും വിളിക്കാം; പരിഹാസവുമായി സലിം കുമാര്‍
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ശാസ്ത്രവും വിശ്വാസവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരിഹാസവുമായി നടന് സലിം കുമാര്‍. മാറ്റങ്ങള്‍…
കഴുത്തില്‍ കയറും, കൈയ്യില്‍ മണ്ണെണ്ണകുപ്പിയും; തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസില്‍ കയറി കര്‍ഷകന്റെ ആത്മഹത്യ ഭീഷണി
കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി കര്ഷകന് ആത്മഹത്യഭീഷണി മുഴക്കി. തിരുവാര്‍പ്പ് സ്വദേശി ബിജുവാണ്…
പൊലീസ് വിശ്രമ മുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ; ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ ക്രൈംബ്രാഞ്ച്
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വിശ്രമ മുറിയില്‍ അന്വേഷണ സംഘം രക്തക്കറ…
മദ്യത്തിന് വിലകുറച്ച് നല്‍കാത്തതില്‍ തര്‍ക്കം, ബാര്‍ ഇരുമ്പുവടികൊണ്ട് അടിച്ചു തകര്‍ത്തു; രണ്ട് പേര് അറസ്റ്റില്‍
മദ്യം വിലകുറച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാര്‍ അടിച്ച് തകര്‍ത്ത കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഗുരുവായൂര്‍…
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് 20 പേരടങ്ങുന്ന വള്ളം
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. 20 പേരടങ്ങുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ എല്ലാവരെയും…
ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലര്‍ത്തേണ്ട, എന്റെ മതേതരത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ല: എ.എന്‍ ഷംസീര്‍
തനിക്കെതിരായി നടക്കുന്ന വിവാദം ദൗര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ശാസ്ത്രാവബോധത്തെ പ്രചരിപ്പിക്കണമെന്ന് പറയുന്നത് തെറ്റാവുന്നത് എങ്ങനെയാണെന്നും…
മാപ്പും പറയില്ല, തിരുത്തുമില്ല; ഷംസീര്‍ പറഞ്ഞത് ശരി; നിലപാടില്‍ ഉറച്ച് സിപിഐഎം
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെ പിന്തുണച്ച് സിപിഐഎം. ഷംസീര്‍ മാപ്പ് പറയില്ലെന്നും തിരുത്തേണ്ട ആവശ്യമില്ലെന്നും…
വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് നടന്നു; പ്രത്യേക ക്ഷണിതാവായി എം.എ.യൂസഫലി
മക്കയിലെ വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് നടന്നു. സൗദി ഭരണാധികാരി സല്മാന് രാജാവിനെ പ്രതിനിധികരിച്ച് മക്ക…




