ഗാന്ധി പ്രതിമയെ വണങ്ങി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍; വരവേറ്റ് ‘ഇന്ത്യ’
അപകീര്‍ത്തി പരാമര്‍ശത്തില്‍ ശിക്ഷാവിധി റദ്ദാക്കിയതോടെ പാര്‍ലമെന്റില്‍ തിരിച്ചെത്തി രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക്…
രാഹുല്‍ ഗാന്ധി ലോക്സഭയിലേക്ക്; അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി
രാഹുല്‍ ഗാന്ധി വീണ്ടും ലോക്സഭയിലേക്ക് എത്തുന്നു. അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച്…
ഉമ്മന്‍ ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് നിയമസഭ
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച് നിയമസഭ. കേരള…
കെ.എസ്.ഇ.ബി വെട്ടിയത് 406 കുലച്ച വാഴകള്‍; പാകമായി നില്‍ക്കുമ്പോഴാണോ വെട്ടാന്‍ വരുന്നതെന്ന് കൃഷിമന്ത്രി
കോതമംഗലത്ത് വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ 406 കുലച്ച വാഴകള്‍ വെട്ടി നിരത്തി കെ.എസ്.ഇ.ബി. വാരപ്പെട്ടി…
ആലപ്പുഴയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ആലപ്പുഴയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി കൃഷ്ണപ്രകാശ് ആണ് മരിച്ചത്. പുലര്‍ച്ചെ 12.45…
സ്പീക്കറും മരുമകന് മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ മത്സരത്തില്‍: വി മുരളീധരന്
മിത്ത് വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നിലപാടില്‍ വ്യക്തതയില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. ഇവിടെ നടക്കുന്നത്…
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ ഓണാഘോഷ പരിപാടി ശ്രാവണോത്സവം 2023; ബ്രോഷര്‍ പ്രകാശനം ചെയ്തു
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ശ്രാവണോത്സവം 2023ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.…
ആലുവ കൊലപാതക കേസില്‍ തെളിവെടുപ്പ്; പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ മാതാപിതാക്കള്‍
ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതിയുമായി വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ…
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു
ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ്…
പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമകള്‍ തെരഞ്ഞെടുത്ത് ജൂറിയെ ബുദ്ധിമുട്ടിക്കരുത്; രഞ്ജിത്ത് ഇടപെട്ടതായി നേമം പുഷ്പരാജിന്റെ ശബ്ദരേഖ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ ചെയര്മാന് രഞ്ജിത്ത് ഇടപെടല്‍ നടത്തിയെന്ന് നേമം പുഷ്പരാജ് സംവിധായകന് വിനയനോട്…