നെഹ്റു ട്രോഫി വള്ളംകളി; ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല; പതാക ഉയര്‍ത്തി സജി ചെറിയാന്
69-ാമത് നെഹ്റു ട്രോഫിവള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയില്ല. മോശം കാലാവസ്ഥ കാരണം…
ഗാന്ധി വധം, ഗുജറാത്ത് കലാപം; കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി
കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തിലെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രം ഒഴിവാക്കിയ…
പുതുപ്പള്ളിയില്‍ ജെയ്ക്കിന് ഹാട്രിക് കിട്ടും; അപ്പനോടും മകനോടും തോറ്റെന്ന പേരും; പരിഹാസവുമായി കെ. മുരളീധരന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്നും ജെയ്ക് സി. തോമസ് തോല്‍വിയില്‍ ഹാട്രിക്ക്…
മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും പിന്നണി ഗായികയുമായി വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍…
പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി; തിരുപ്പതിയില്‍ ആറ് വയസുകാരിയ്ക്ക് ദാരുണാന്ത്യം
തിരുപ്പതിയില്‍ ആറ് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അച്ഛനും അമ്മയ്ക്കുമൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് കുട്ടിയെ…
അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ആരും സിദ്ദീഖിനെ ചികിത്സിച്ചിട്ടില്ല, ആരോപണം ഗൂഢാലോചനയുടെ ഭാഗം: യുനാനി ഡോക്ടര്‍മാരുടെ സംഘടന
സംവിധായകന് സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ മറുപടിയുമായി യുനാനി ഡോക്ടര്‍മാരുടെ സംഘടന. മെഡിക്കല്‍ കൗണ്‍സിലില്‍…
അടുത്ത തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വനിതാ പ്രധാനമന്ത്രി? പ്രവചനവുമായി ജ്യോതിഷി
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടാകുമെന്ന് കര്‍ണാടകയിലെ ജ്യോതിഷിയുടെ…
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസ്, നാളെ പ്രഖ്യാപിക്കും
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് ജെയ്ക് സി തോമസ് തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന…
കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലി; മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയിലെ ആഴക്കടലില്‍ കാണാതായിട്ട് നാല് ദിവസം
ഫുജൈറയില്‍ ആഴക്കടലില്‍ കാണാതായ മലയാളി മുങ്ങല്‍ വിദഗ്ധനെ നാല് ദിവസമായിട്ടും കണ്ടെത്താനായില്ല. മുങ്ങല്‍ വിദഗ്ധന്‍ അനില്‍…
രാഹുലിന്റെ ഹര്‍ജി തള്ളിയ ജഡ്ജിയ്ക്കും കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജിക്കും സ്ഥലംമാറ്റം; ഹൈക്കോടതികളില്‍ കൂട്ട സ്ഥലംമാറ്റത്തിന് സുപ്രീം കോടതി
രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ജഡജി അടക്കം രാജ്യത്തെ വിവിധ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റവുമായി…