ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ‘ശിവശക്തി’ പോയിന്റ്; പേര് നല്കി മോദി
ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിലെ ഐ.എസ്.ആര്.ഒ ആസ്ഥാനത്തെത്തിയാണ് അഭിനന്ദിച്ചത്.…
കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കണ്ടെത്തിയത് വിവസ്ത്രയാക്കി, കെട്ടിയിട്ട നിലയില്‍
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയാണ്. ഇന്ന്…
‘ഇന്ത്യ അത് സാധിച്ചെടുത്തു’; ചാന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ബഹിരാകാശ യാത്രികന് കൂടിയായ സുല്‍ത്താന്‍ അല്‍ നയാദി
ഇന്ത്യന്‍ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നത് വീക്ഷിക്കുമ്പോള്‍ താന്‍ പുളകിതനായിരുന്നുവെന്ന് യു.എ.ഇ ബഹിരാകാശ…
കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ലഭിച്ചേക്കും; പൈലറ്റുമാര്‍ക്ക് പരിശീലനം തുടങ്ങിയെന്ന് സൂചന
കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഉടന്‍ അനുവദിക്കുമെന്ന് സൂചന. ലോക്കോ പൈലറ്റുമാര്‍ക്ക് ഉള്‍പ്പെടെ ചെന്നൈയില്‍ പരിശീലനം…
പ്രിഗോഷിന് കൊല്ലപ്പെട്ടതില്‍ ദുരൂഹത; ‘നിലംപതിക്കുന്നതിന് 30 സെക്കന്റ് മുമ്പ് വരെ വിമാനത്തിന് ഒരു പ്രശ്നവുമുള്ളതായി തോന്നിയില്ല’
റഷ്യയ്ക്കെതിരെ അട്ടിമറി ഭീഷണി ഉയര്‍ത്തിയ കൂലിപ്പട്ടാള സംഘത്തിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിന് കൊല്ലപ്പെട്ടു. പ്രിഗോഷിന് ഉള്‍പ്പെടെ…
ഇന്ത്യ ചന്ദ്രനില്‍ നടന്നു തുടങ്ങി, അശോക സ്തംഭം പതിഞ്ഞു; റോവര്‍ ചലിച്ചു തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ
ചാന്ദ്രയാന്‍ മൂന്ന് ലാന്റില്‍ നിന്ന റോവര്‍ ചന്ദ്രനിലിറങ്ങി ചലിച്ചു തുടങ്ങിയെന്ന് ഐ.എസ്.ആര്. ഒ. ഇതോടെ ചന്ദ്രോപരിതലത്തില്‍…
കെ കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍
കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയുടെ…
നടപടിയില്ല, പക്ഷെ അധ്യാപകനോട് വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയണം; മഹാരാജാസ് കോളേജ് കൗണ്‍സില്‍
എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളും അധ്യാപകനോട് മാപ്പ്…
സംസ്ഥാനത്ത് ചൂട് കൂടുന്നു; ഒന്‍പത് ജില്ലകളില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസം അഞ്ച് ഡിഗ്രി വരെ താപനില ഉയരാം…
‘ഞാന്‍ അങ്ങനെയൊരു ജോലിയേ ചെയ്തിട്ടില്ല; ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല’; സതിയമ്മയ്ക്കെതിരെ പരാതി നല്കി ലിജിമോള്‍
പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ സതിയമ്മയെ പിരിച്ചുവിട്ടുവെന്ന ആരോപണത്തില്‍ വീണ്ടും വഴിത്തിരിവ്. തന്റെ ജോലി…