ആദിത്യ എല്‍ 1 വിക്ഷേപണം സെപ്തംബര്‍ രണ്ടിന്; വിക്ഷേപിക്കുക ശ്രീഹരിക്കോട്ടയില്‍ നിന്നെന്ന് ഐഎസ്ആര്‍ഒ
ചാന്ദ്രയാന്‍ 3ന്റെ വിക്ഷേപണം വിജയമായതിന് പിന്നാലെ സൂര്യപഠന ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. സൗര…
‘യു.പിയിലെ മര്‍ദനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ മുഖം കാണുന്നു’; ദൃശ്യം പുറത്തുവിട്ട മുഹമ്മദ് സുബൈറിനെതിരെ കേസ്
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്. ഉത്തര്‍ പ്രദേശിലെ സ്കൂളില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം…
യു.പിയില്‍ മര്‍ദ്ദനമേറ്റ കുട്ടിയെ പഠിപ്പിക്കാന്‍ കേരളം തയ്യാര്‍: സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി
ഉത്തര്‍പ്രദേശില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച മുസ്ലിം വിദ്യാര്‍ത്ഥിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ തയ്യാറാണെന്ന് കേരള വിദ്യാഭ്യാസമന്ത്രി…
ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണുള്ളത്?; ചലച്ചിത്ര അവാര്‍ഡ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ തള്ളി സുപ്രീം കോടതി. ഹര്‍ജിയിലെ ആരോപണം…
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനത്തില്‍ സ്ക്വാഡിന്റെ പരിശോധന
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു.…
‘പാവങ്ങള്‍ക്ക് നല്‍കാത്ത കിറ്റ് ഞങ്ങള്‍ക്ക് വേണ്ട’; എം.എല്‍.എമാര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് യുഡിഎഫ്
ഓണത്തോട് അനുബന്ധിച്ച് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നല്കുന്ന സപ്ലൈക്കോ നല്കുന്ന സൗജന്യ ഓണക്കിറ്റ് യുഡിഎഫ് എംഎല്‍എമാര്‍ സ്വീകരിക്കില്ലെന്ന്…
മുഖത്ത് മുളകുപൊടി തേച്ച് വായില്‍ തുണി തിരുകി, അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് 15 കാരന്
തിരുവനന്തപുരത്ത് പോത്തന്‍കോട് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് 15കാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ…
മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപിക സഹപാഠികളെകൊണ്ട് തല്ലിച്ച സംഭവം; യു.പിയിലെ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
മുസ്ലിം വിദ്യാര്‍ത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തെ തുടര്‍ന്ന് യുപിയിലെ നേഹ പബ്ലിക് സ്കൂള്‍ അടച്ചു പൂട്ടാന്‍…
യന്ത്ര തകരാറില്‍ പരിഹാരമായില്ല; ദുബായിലേക്ക് പോവേണ്ട എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകുന്നു
കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്ര തകരാര്‍ മൂലം വൈകുന്നു.…
ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട മുന്‍ കമാന്‍ഡര്‍ അറസ്റ്റില്‍
ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട യു.എസ് മുന്‍ നാവിക സേനാംഗം ടെക്സാസില്‍ അറസ്റ്റിലായി. പൊതു…