കൂടുതല്‍ വിറ്റത് ജവാന്; വില്പനയില് മുന്നില്‍ തിരൂര്‍
ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ബെവ്കോ. 759 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റ് തീര്‍ന്നത്. സര്‍ക്കാര്‍ ഖജനാവിലേക്ക്…
ജയസൂര്യ ജയിച്ച സൂര്യന്, ഇക്കൊല്ലത്തെ തിരുവോണ സൂര്യന്; പിന്തുണയുമായി ജോയ് മാത്യു
മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെതിരെ വിമര്‍ശന മുന്നയിച്ച നടന് ജയസൂര്യയ്ക്ക് പിന്തുണയുമായി നടന് ജോയ് മാത്യു. ജയസൂര്യ…
പിതാവിന്റെ കണ്മുന്നില് മൂന്ന് സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു
മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ് (23…
വാഴയിലയില്‍ 24 വിഭവങ്ങളോടെയുള്ള സദ്യ; വൈറലായി ദുബായ് കിരീടാവകാശിയുടെ ഓണാശംസകള്‍
തിരുവോണാശംസകള്‍ നേര്‍ന്ന് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.…
ഇത്തിഹാദ് എയര്‍വേയ്സിന് ഹോളിഡേ സെയില്‍; കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; കേരളത്തിലേക്ക് അധിക സര്‍വീസുകളും
അബുദാബിയിലെ ഇത്തിഹാദ് എയര്‍വേയ്സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ…
തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി യാത്ര; ജീപ്പും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടി. ജീപ്പും…
എങ്ങനെയാണ് സര് ആളുകള്‍ കൃഷിയിലേക്ക് വരിക?; കൃഷി മന്ത്രിയെ വേദിയിലിരുത്തി വിമര്‍ശിച്ച് ജയസൂര്യ
കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി വിമര്‍ശിച്ച് ജയസൂര്യ. കൃഷിക്കാര്‍…
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം…
‘ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രം’; ആര്.ഡി.എക്സിന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിന്
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ആര്.ഡി.എക്സിന് അഭിനന്ദനവുമായി നടനും തമിഴ്നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. ഇന്ത്യയിലെ…
ഗര്‍ത്തവും സഞ്ചാര പാതയും; ചന്ദ്രനില്‍ നിന്നും റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചാന്ദ്രയാന്‍ 3 ന്റെ റോവര്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഇന്നലെ…