മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു; മതവിലക്ക് ലംഘിച്ച് സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം വനിത
പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. ആലപ്പുഴ…
വന്ദേഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് വേണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്കി സ്പീക്കര്‍
വന്ദേഭാരത് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍.…
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഐ.എസ്.ഐ; ശ്രമം ഇന്ത്യ-കാനഡ ബന്ധം തകര്‍ക്കലെന്ന് റിപ്പോര്‍ട്ട്
ഖലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്ഥാന് ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ്…
നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടി; ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ പരാതി
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. ആയുഷ്…
ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.…
സോളാര്‍ പീഡന പരാതി; ഹൈബി ഈഡന് എം.പിയെ കുറ്റവിമുക്തനാക്കി കോടതി
തിരുവനന്തപുരം സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന് എം.പിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി.…
സോളാര്‍ ലൈംഗികാതിക്രമ കേസ്; കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കോടതി
സോളാര്‍ ലൈംഗികാതിക്രമ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം…
നായ സംരക്ഷണത്തിന്റെ മറവില്‍ ലഹരി ഇടപാട്; കോട്ടയത്ത് പൊലീസ് പിടിച്ചെടുത്തത് 17.8 കിലോ കഞ്ചാവ്
കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി റോബിന്റെ വീട്ടില്‍ നിന്ന് 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. 13 നായ്ക്കളുടെ…
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം ലഭിച്ചെന്ന് സൂചന; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്
സംസ്ഥാനത്ത് നാല് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് റെയ്ഡ്. സംസ്ഥാന ഭാരവാഹികളായിരുന്ന ലത്തീഫ്…
ആദ്യമായണ് അടിച്ചുമാറ്റിയെന്ന ആരോപണം കേള്‍ക്കുന്നത്; ‘എടി പെണ്ണെ’ ഗാന വിവാദത്തില്‍ വിശദീകരണവുമായി ഷാന്‍ റഹ്മാന്
ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലവിലെ 'എടി പെണ്ണെ ഫ്രീക്ക് പെണ്ണെ' എന്ന ഗാനം…