ഹമാസ് സൈനിക കമാന്‍ഡര്‍ അബു മുറാദ് കൊലപ്പെടുത്തിയതായി ഇസ്രയേല്‍
ഹമാസിലെ ഉന്നത നേതാവിനെ വധിച്ചെന്ന് ഇസ്രയേല്‍. ഹമാസ് സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദിനെ ഗസയില്‍…
മലയാളി മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ നടുക്കടലില്‍ ജോലിക്കിടെ കാണാതായി; ആശങ്കയില്‍ കുടുംബം
മലയാളി മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ നടുക്കടലില്‍ ജോലിക്കിടെ കാണാതായതായി പരാതി. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മനേഷ്…
നിഷ്ക മൊമന്‍സ് ജ്വല്ലറി ദുബായില്‍; ഉദ്ഘാടനം ചെയ്ത് സാമന്ത
ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ നിഷ്ക മൊമന്‍സ് ജ്വല്ലറി ദുബായില്‍…
ഗസയില്‍ നിന്ന് ഒഴിഞ്ഞു പോകുന്നവര്‍ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ഹമാസ്
ഗസയില്‍ നിന്ന് ഒഴിഞ്ഞു പോകുന്ന ജനങ്ങള്‍ക്കെതിരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.…
‘ഗസയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല’; ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്താനും സൗദി
ഗസയിലെ ജനങ്ങളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്ന ഇസ്രയേല്‍ നടപടിക്കെതിരെ സൗദി അറേബ്യ. നിര്‍ബന്ധിതമായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിയെ…
പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ്; യുവാവ് പൊലീസ് കസ്റ്റഡിയില്‍
കര്‍ണാടകയില്‍ പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ് ഇട്ടതിന് 20 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…
മാവേലിക്കരയില്‍ ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനവും ജാതി അധിക്ഷേപവും
മാവേലിക്കരയിലെ തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ജാതി അധിക്ഷേപവും. തഴക്കരകുന്നം അഞ്ചാം…
നിയമന കോഴക്കേസ്; ഹരിദാസനെ പ്രതിയാക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം
നിയമന കോഴക്കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസനെ നിലവില്‍ പ്രതിയാക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം. ഹരിദാസനെ സാക്ഷിയാക്കി…
ഇസ്രയേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് സൂചന; വടക്കന്‍ ഗാസയില്‍ ആളുകളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം
വടക്കന്‍ ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം…
വിദേശ കറന്‍സി വിനിമയത്തിനായുള്ള ലുലു ഫോറക്സ് ഇനി കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
രാജ്യാന്തര തലത്തിലെ യാത്രക്കാര്‍ക്ക് വേണ്ടി ഫോറിന് കറന്‍സി വിനിമയത്തിനായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന…