കൂട്ടക്കുരുതിക്ക് ഇസ്രയേല്‍ പച്ചക്കൊടി വീശരുത്; രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ അമീര്‍
ഗസയില്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍…
തിക്കി തിരക്കി ആരാധക കൂട്ടം; പാലക്കാട് പ്രമോഷനെത്തിയ ലോകേഷ് കനകരാജിന് പരിക്ക്
ലിയോ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പാലക്കാടെത്തിയ സംവിധായകന് ലോകേഷ് കനകരാജിന് പരിക്ക്. ലോകേഷിനെ കാണാന്‍ തടിച്ച്…
ഫോണ്‍ കാണാനില്ല; പൊലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം
കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുധീഷിന്റെ…
തമര് നീ എവിടെയാണ്? എന്നും കത്തെഴുതും; ഗസയില്‍ മരിച്ച സുഹൃത്തിന് എന്നും കത്തെഴുത്തി ഏഴ് വയസുകാരന്
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ച സുഹൃത്ത് തമര് അല്‍-തവീലിന് എല്ലാ ദിവസവും കത്തെഴുതി സോഹ്ദി അബു അല്‍-റസ്…
ജാതി-മത ഭേദമന്യേ കുരുന്നുകളെത്തി; ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ ആദ്യാക്ഷരം കുറിച്ച് നല്കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍
കണ്ണൂര്‍ തലശ്ശേരി ഇല്ലിക്കുന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്കി സ്പീക്കര്‍ എ.എന്‍…
ഭക്ഷണവും വെള്ളവുമടക്കം തടയുന്നത് ഇസ്രയേലിന് തിരിച്ചടിയാകും; മുന്നറിയിപ്പുമായി ഒബാമ
ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഗസയില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയുമടക്കം അവശ്യ സേവനങ്ങള്‍ എത്തിക്കുന്നത് തടയുന്നത് ഇസ്രയേലിന് തിരിച്ചടിയാകുമെന്ന്…
ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍
സംസ്ഥാനത്തെ എഴുത്തിനിരുത്ത് കേന്ദ്രങ്ങളില്‍ വിജയദശമി ദിനമായ ഇന്ന് കുരുന്നകള്‍ ആദ്യാക്ഷരം കുറിക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും…
ലോക അധ്യാപകദിനത്തില്‍ അധ്യാപകരെ ആദരിച്ച് മലപ്പുറം കെഎംസിസി, അതിഥികളായി കേരളത്തില്‍ നിന്ന് ബാലശങ്കരന്‍ മാഷും ഹമീദ് മൗലവിയും
അബുദാബി: മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ രണ്ട് പതിറ്റാണ്ടില്‍ കൂടുതല്‍ അധ്യാപകരായി സേവനം ചെയ്ത മലപ്പുറം…
ജി.സി.സി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ; 2024-25ല്‍ നടപ്പാകുമെന്ന് യുഎഇ മന്ത്രി
ജി.സി.സി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചതായും അടുത്ത വര്‍ഷം തുടക്കത്തോടെ തന്നെ…
‘ആറാട്ട് എഴുന്നള്ളത്ത്’; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂര്‍ അടച്ചിടും
തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകീട്ട് അഞ്ചുമണിക്കൂര്‍ അടച്ചിടും. ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് നടക്കുന്നതിനാലാണ്…