യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച സംഭവം; 14 സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കല്യാശ്ശേരി മണ്ഡലത്തില്‍ നവകേരള സദസ്സ് കഴിഞ്ഞ് പോകുന്നതിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്,…
ദുബായ് കരാമയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം; ഗുരുതരാവസ്ഥയിലായ ഒരു മലയാളി കൂടി മരിച്ചു
ദുബായ് കരാമയില്‍ കഴിഞ്ഞമാസം ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി…
ഗസയില്‍ പരിക്കേറ്റ കുട്ടികളെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം അബുദാബിയില്‍
ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളെയും സ്ത്രീകളെയും ചികിത്സയ്ക്കായി യുഎഇയില്‍ എത്തിക്കാനുള്ള ആദ്യ ബാച്ച് വിമാനം…
സര്‍വീസ് പുനരാരംഭിച്ച റോബിന് ബസിനെ നാലാം തവണയും തടഞ്ഞ് എംവിഡി; പ്രതിഷേധവുമായി യാത്രക്കാര്‍
സര്‍വീസ് പുനരാരംഭിച്ച റോബിന് ബസിനെ മോട്ടോര്‍ വാഹന വകുപ്പ് തടയുന്നത് ഇന്ന് നാലാമത്തെ തവണ. നാലാമത്തെ…
നവകേരള സദസ്സിന് സ്കൂള്‍ ബസുകളും വിട്ടുനല്‍കണം; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്
നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂള്‍ ബസുകളും വിട്ടുനല്‍കണമെന്ന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത്…
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് മ്യൂസിയത്തില്‍ വെച്ചാന്‍ കാണാന്‍ ലക്ഷക്കണക്കിനാളുകളെത്തും: എ കെ ബാലന്
ഇതിന്റെ കാലാവധി കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തിന് ശേഷം മ്യൂസിയത്തില്‍ വെച്ചാല്‍ കേരള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും…
വടംവലി മഹോത്സവത്തിന് അങ്കത്തട്ടൊരുങ്ങി, ഇന്ന് വൈകുന്നേരം ലുലു കുവൈത്തത് അങ്കണത്തില്‍
ഷെയ്ഖ് ഡോ.സഈദ് ബിന്‍ തഹ്നുന്‍ അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലും മഹനീയ സാന്നിധ്യത്തിലും ഐന്‍ അല്‍ ഐന്‍…
സര്‍വീസ് ആരംഭിച്ച റോബിന് ബസിന് വഴിയില്‍ തടഞ്ഞ് പിഴയിട്ട് എംവിഡി
സര്‍വീസ് പുനരാരംഭിച്ച റോബിന് ബസ് വഴിയില്‍ തടഞ്ഞ് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയില്‍ നിന്നും…
കനത്ത മഴ, ദുബായ് വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
ദുബായില്‍ കനത്ത മഴയെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. യുഎഇ സമയം…
ആ വീഡിയോ എ.ഐ വഴി നിര്‍മിച്ചത്, ഡീപ് ഫേക്കുകള്‍ രാജ്യത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഡീപ്പ് ഫേക്ക് വലിയ വെല്ലുവളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഒരു പാട്ട്…