നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കാന്‍ ലീഗ് ആഹ്വാനം ചെയ്തിട്ടില്ല: കുഞ്ഞാലിക്കുട്ടി
നവകേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി…
കോച്ച് മാറിക്കയറി, നീങ്ങിതുടങ്ങിയ ട്രെയിനില്‍ നിന്ന് അമ്മയെയും മകളെയും ടിടിഇ തള്ളിയിട്ടതായി പരാതി
റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയതിന് നീങ്ങിതുടങ്ങിയ ട്രെയിനില്‍ നിന്നും അമ്മയെയും മകളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടതായി പരാതി.…
ഗസയില്‍ താത്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍-ഹമാസ് ധാരണ; അംഗീകാരം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍
ഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ ധാരണ. ഖത്തറിന്റെ…
മമ്മൂട്ടി ചിത്രം ‘കാതലി’ന് ഗള്‍ഫില്‍ വിലക്ക്
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാതല്‍-ദ കോര്‍. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മമ്മൂട്ടി…
സിനിമയിലെ റേപ്പ് യഥാര്‍ത്ഥമാണോ?; സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്
നടി തൃഷയെ അപമാനിച്ച് സംസാരിച്ചതില്‍ മാപ്പ് പറയില്ലെന്ന് നടന് മന്‍സൂര്‍ അലി ഖാന്. തൃഷയുടെ സമൂഹമാധ്യമങ്ങളിലെ…
നവകേരള സദസ്സിന് സ്കൂള്‍ ബസ് വിട്ടുനല്‍കേണ്ടെന്ന് ഹൈക്കോടതി
നവകേരള സദസ്സിന് സ്കൂള്‍ ബസ് വിട്ടുനല്‍കേണ്ടെന്ന് ഹൈക്കോടതി. കാസര്‍ഗോഡ് സ്വദേശിയായ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. കോടതി…
എയര്‍ഗണുമായി സ്കൂളിലെത്തി വെടിവെയ്പ്പ്; പൂര്‍വ്വ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍
തൃശൂര്‍ വിവേകോദയം സ്കൂളില്‍ എയര്‍ഗണ്ണുമായി എത്തി വെടിവെയ്പ്പ് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. സ്കൂളില്‍ രാവിലെ…
ഓടുന്ന വാഹനത്തിന് മുന്നില്‍ കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമല്ല; ഡി.വൈ.എഫ്.ഐ ജീവന് രക്ഷിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി
ഓടുന്ന വാഹനത്തിലേക്ക് കരിങ്കൊടിയുമായി ചാടുന്നതിനെ പ്രതിഷേധമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ പ്രതിഷേധക്കരെ പ്രതിരോധിക്കുകയാണ്…
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരാക്രമണം; ഡി.വൈ.എഫ്.ഐയുടേത് സ്വാഭാവിക ചെറുത്ത് നില്‍പ്പും: ഇ.പി ജയരാജന്
മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ഭീകരാക്രമണമെന്ന് വിളിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി…
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ അന്തരിച്ചു
കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ശ്രീകണ്ഠപുരം ചെങ്ങളായി കുറുമാത്തൂരിലെ ചെറിയലക്കണ്ടി മുഹമ്മദ് ഷാഫിയാണ്…