EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മമ്മൂട്ടി ചിത്രം ‘കാതലി’ന് ഗള്‍ഫില്‍ വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മമ്മൂട്ടി ചിത്രം ‘കാതലി’ന് ഗള്‍ഫില്‍ വിലക്ക്
EntertainmentNews

മമ്മൂട്ടി ചിത്രം ‘കാതലി’ന് ഗള്‍ഫില്‍ വിലക്ക്

Web News
Last updated: November 21, 2023 4:07 PM
Web News
Published: November 21, 2023
Share

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാതല്‍-ദ കോര്‍. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രത്തിന് ഗള്‍ഫില്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഖത്തിറും കുവൈത്തിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെസൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചതായാണ് വിവരം.

ചിത്രത്തിന്റെ കണ്ടന്റാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് വിവരം. ഈ മാസം 23നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. സാധാരണ മലയാള ചിത്രങ്ങള്‍ക്ക് ഗള്‍ഫില്‍ വലി സ്വീകാര്യതയാണ് ലഭിക്കാറ്. ഗള്‍ഫില്‍ വലിയ ലാഭം നേടാനും മലയാള ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്.

നേരത്തെ യുഎഇയിലെ വോക്‌സ് സിനിമാസില്‍ നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാതല്‍ എന്ന ചിത്രത്തിനുണ്ട്. ജിയോ ബേബി നേരത്തെ സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

നേരത്തെ വൈശാഖ് ചിത്രം മോണ്‍സ്റ്ററിന് ഗള്‍ഫില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എല്‍.ജി.ബി.ടി കണ്ടന്റ് ഉള്‍പ്പെട്ടതിനാലാണ് മോണ്‍സ്റ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

TAGGED:Jeo BabyKaathal-the coreMAMMOOTTY
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

News

ലോകത്ത് വാട്സ്ആപ്പ് നിശ്ചലമായി

October 25, 2022
News

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

August 31, 2023
News

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; നാളെ ചേരുന്ന CPIM സെക്രട്ടറിയേറ്റിൽ വിശദീകരണം തേടിയേക്കും

November 14, 2024
News

‘ഡോളോ’ കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി; വിമര്‍ശിച്ച് സുപ്രീംകോടതി  

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?