ജീവനക്കാര്‍ക്ക് 30 കോടിയുടെ സമ്മാനം, മാതാപിതാക്കള്‍ക്ക് വിദേശയാത്ര; സമ്മാനപ്പെരുമഴയായി ഏരിസ് ഗ്രൂപ്പ് സില്‍വര്‍ ജൂബിലി ആഘോഷം
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ഏരിസ്…
കരുണ തോന്നി കരൾ പകുത്തു: ജീവിതം കിടപ്പിലായി, ജീവനും അപകടത്തിൽ
സുഹൃത്തിന്റെ പിതാവിൻ്റെ ജീവൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകിയ ആൾ ജീവനായി പോരാടുന്നു. തിരുവനന്തപുരം സ്വദേശി…
ഒരു മതിലിനപ്പുറം അമ്പലവും പള്ളിയും, ഇതാണ് എൻ്റെ കേരള സ്റ്റോറി: പാളയത്തെ ചിത്രം പങ്കുവച്ച് റസൂൽ പൂക്കുട്ടി
കേരള സ്റ്റോറി സിനിമയെക്കുറിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ട്വിറ്ററിൽ പ്രതികരണവുമായി റസൂൽ പൂക്കുട്ടി.‘തിരുവനന്തപുരത്തെ പാളയത്തെ മസ്ജിദും ഗണപതികോവിലും…
ഗുരുവായൂരിൽ കദളിപ്പഴം തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്ച വൈകിട്ട്…
ഹിന്ദുക്കളോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂർ, എൻ്റെ സിനിമ ഒരു തീയേറ്ററിലും പ്രദർശിപ്പിച്ചില്ല: രാമസിംഹൻ
കോഴിക്കോട്: ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂരെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. താൻ സംവിധാനം ചെയ്ത…
ഹൃദയാഘാതത്തെ തുടർന്ന് ബഹ്റനിലും ഒമാനിലും പ്രവാസി മലയാളികൾ മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി കെ.വി…
ട്രാക്കുകളിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്തോടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം.മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍…
അരിക്കൊമ്പനെക്കുറിച്ച് സിനിമ വരുന്നു: ചിത്രമൊരുക്കുന്നത് സാജിദ് യാഹിയ
ചിന്നക്കനാലിൽ നൂറോളം വീടുകൾ തകർക്കുകയും പതിനൊന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് വനംവകുപ്പിൻ്റെ പ്രത്യേക ദൗത്യസംഘം…
എയർ ഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരിക്ക് തേളിൻ്റെ കുത്തേറ്റു
മുംബൈ: എയർഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരിക്ക് തേളിൻ്റെ കുത്തേറ്റു. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയർ…
ബോർഡർ കടന്ന് അരിക്കൊമ്പൻ്റെ അക്രമം: വനംവകുപ്പിൻ്റെ വണ്ടി തകർത്തു, മേഘമലയിൽ നിരോധനാജ്ഞ
മേഘമല: പെരിയാർ വനത്തിൽ നിന്നും അതിർത്തി കടന്ന് തമിഴ്നാട്ടിലെത്തിയ അരിക്കൊമ്പൻ അവിടെ വിളയാട്ടം തുടങ്ങി. അതിർത്തി…