അജ്മാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
യുവകലാസാഹിതി അജ്മാനും അൽ ഖുവൈൻ യൂണിറ്റ് ബ്ലഡ് ഡോണെർസ് കേരള യുഎ ഇ യുമായി സഹകരിച്ചു…
കുവൈറ്റിന്റെ 60 ആം ഭരണഘടനാ വാർഷികം ഇന്ന്
കുവൈറ്റിൽ ജനാധിപത്യവും ഭരണഘടനയും രാജ്യത്തിന് സംഭാവന ചെയ്തതിന്റെ 60 ആം വാർഷികം ഇന്ന്. 1962 നവംബർ…
സ്ത്രീകൾക്ക് ജിമ്മിൽ പ്രവേശിക്കുന്നതിന് താലിബാന്റെ വിലക്ക്
അഫ്ഗാനിസ്താനിൽ സ്ത്രീകൾ ജിമ്മിൽ പ്രവേശിക്കുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തി. ബുധനാഴ്ച സ്ത്രീകളെ അമ്യൂസ്മെൻ്റ് പാർക്കുകളിൽ പ്രവേശിക്കുന്നതിൽ നിന്നും…
സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന് ജയസൂര്യ
ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് സിനിമാ താരം ജയസൂര്യ പറഞ്ഞു. സിനിമയില്‍…
അമേരിക്കയില്‍ പുതുചരിത്രം; നബീല സെയ്ദ് ഭരണത്തിലേക്ക്
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ഇന്തോ-അമേരിക്കന്‍ മുസ്ലിം യുവതി. 23 കാരിയായ നബീല…
ഷാര്‍ജ പുസ്തകമേളയിൽ ഇന്ന് ഷാരൂഖ് ഖാന് അതിഥിയായെത്തും
ഷാർജ രാജ്യാന്തര പുസ്തകമേളക്ക് ആവേശം പകരാൻ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്നെത്തും. ഷാർജ എക്സ്പോ…
ലോകത്ത് ഇന്റർനെറ്റ് വേഗതയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം
മൊബൈൽ ഇന്റർനെറ്റ് വേഗത കൂടിയ ലോക രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ യ്ക്ക് ഒന്നാം…
ഗിനിയിൽ തടവിലാക്കിയവരെ നൈജീരിയക്ക് കൈമാറും
ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ നൈജീരിയക്ക് കൈമാറും. മലയാളികൾ ഉൾപ്പെടെയുള്ള 15പേരെ നൈജീരിയയ്ക്ക്…
യുഎഇയിൽ താപനില ഉയരും
യു എ ഇയിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്ക്…
ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ഫൈനലിൽ; തോൽവിയോടെ ഇന്ത്യ പുറത്ത്
ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ഫൈനലില്‍. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്.…




