ദുബായിലെ ഗ്രാമങ്ങളും മരുഭൂമിയും വിനോദസഞ്ചാര കേന്ദ്രങ്ങളാവുന്നു
ദുബായിലെ ഗ്രാമങ്ങളും മരുഭൂമിയും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള വിപുലമായ പദ്ധതിയുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…
1 ഓവറിൽ 7 സിക്സ്! അപൂര്‍വ റെക്കോർഡുമായി റിതുരാജ് ഗെയ്ക്വാദ്
ഒരു ഓവറില്‍ ഏഴ് സിക്സറുകള്‍ പായിച്ച് അപൂര്‍വ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം റിതുരാജ് ഗെയ്ക്വാദ്.…
സില്‍വര്‍ലൈൻ: ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി
പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിൽ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍…
ഖത്തർ ലോകകപ്പ് വേദിയിൽ സഞ്ജുവിന് പിന്തുണയുമായി ആരാധകർ
മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി ആരാധകർ. ഖത്തർ ഖത്തർ ലോകകപ്പ് വേദിയിൽ ആരാധകർ സഞ്ജുവിന്റെ…
2023ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
2023ലെ പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ആദ്യത്തെ പൊതു അവധി പുതുവത്സര…
‘ലോക്ഡൗണും വേണ്ട, ഷി ജിൻപിംഗും വേണ്ട’; പ്രതിഷേധവുമായി തെരുവിലിറങ്ങി ചൈനീസ് ജനത
ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ഭരണവിരുദ്ധ വികാരം ഉയർത്തിയ ജനങ്ങൾ പ്രസിഡന്റിനെ…
മെസ്സിയെ കാണാൻ എട്ടാം ക്ലാസുകാരൻ നിബ്രാസ് ഖത്തറിലേക്ക്
ഖത്തര്‍ ലോകകപ്പിൽ മത്സരിക്കുന്ന ഇഷ്ട ടീമുകളുടെയും ഇഷ്ട താരങ്ങളുടെയും വിജയ പരാജയങ്ങള്‍ ആരാധകരെകൂടി ബാധിക്കാറുണ്ട്. വീഴ്ചകളിൽ…
ലോകകപ്പിലെ ഒരു ദിവസത്തെ മത്സരഫലം കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി
ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ശനിയാഴ്ച നടന്ന മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് താരമായി പ്രവാസി…
വിഴിഞ്ഞത്ത് സമരക്കാരുടെ ആഴിഞ്ഞാട്ടം; നഷ്ടം 85 ലക്ഷം, 3,000 പേര്‍ക്കെതിരെ കേസ്
വിഴിഞ്ഞത്ത് സമരക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ സർക്കാരിന് 85 ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ പൊലീസ് സ്റ്റേഷന്…
ഇറ്റലിയിലെ ഉരുൾപൊട്ടലിൽ മരണം ഏഴ് ആയി
ഇറ്റലിയിലെ ഇഷിയയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി. നവജാതശിശു അടക്കമുള്ളവർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.…




