സൗദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തി
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ രണ്ട് പ്രകൃതിവാതക പാടങ്ങൾകൂടി കണ്ടെത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യൻ ഓയിൽ…
ഇന്ത്യൻ നിർമിത സ്റ്റീഡ് ചെയിൻലെസ് സൈക്കിൾ ഇനി ബഹ്റൈനിലും
ഇന്ത്യൻ നിർമിതമായ സ്റ്റീഡ് ചെയിൻലെസ് സൈക്കിൾ ഇനി ബഹ്റൈനിലെ നിരത്തുകളിലും സജീവമാവും. സ്കൈവേൾഡ് ഗ്രൂപ്പാണ് ബഹ്റൈനിലെ…
ബുർജ് ഖലീഫ നടന്നു കയറി ശൈയ്ഖ് ഹംദാൻ
ബുർജ് ഖലീഫ നടന്നു കയറി കായിക ക്ഷമത തെളിയിച്ച് ദുബായ് കിരീടാവകാശി ശൈയ്ഖ് ഹംദാൻ ബിൻ…
ജിദ്ദയിൽ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം
റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് ജിദ്ദയിൽ തുടക്കമായി. 'സിനിമയാണ് എല്ലാം' എന്ന…
ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ നിയന്ത്രണം പ്രാബല്യത്തിൽ
രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗത്തിനുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഒരു വര്‍ഷം പതിനഞ്ച്…
ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു
ബോളിബുഡ് താരം ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു. റെഡ് സീ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷാരൂഖ്…
ജപ്പാനും സ്പെയിനും പ്രീ ക്വാർട്ടറിൽ
മുൻ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ പ്രീക്വാർട്ടറിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയവുമായി ഗ്രൂപ്പ്…
51–ാം ദേശീയ ദിനാഘോഷ നിറവിൽ യുഎഇ
ദേശീയ ദിനാഘോഷ നിറവിൽ യുഎഇ. വിവിധ എമിറേറ്റുകൾ ചേർന്ന് യു.എ.ഇ എന്ന രാജ്യം രൂപവത്കരിച്ചതിന്റെ 51-ാം…
യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
യുഎഇയിലെ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില ആന്തരിക പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയുന്നതിനാൽ മഞ്ഞ, ചുവപ്പ്…
യുഎഇ ദേശിയ ദിനാഘോഷം; 51 മീറ്റർ നീളത്തിൽ ഭീമൻ കേക്കൊരുക്കി യാബ് ലീഗൽ സർവീസസ്
യുഎഇയുടെ അമ്പത്തൊന്നാം ദേശിയ ദിനം പ്രൗഡഗംഭീരമായി സ്വദേശികളും വിദേശികളും ഒത്തൊരുമയോടെ ആഘോഷിക്കുന്ന വേളയിൽ ഭീമൻ കേക്കുമായി…




