മെക്സിക്കോയില്‍ ജയിലില്‍ വെടിവെയ്പ്പ്; 14 മരണം
മെക്സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലിലുണ്ടായ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയില്‍ ഗാര്‍ഡുകളും സുരക്ഷാ…
മെസ്സിയും റൊണാൾഡോയും നേർക്കുനേർ; പോരാട്ടം റിയാദിൽ
ഫുട്ബോൾ ഇതിഹാസ താരങ്ങളായ മെസ്സിയും റൊണാൾഡോയും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നു. ചരിത്രപരമായ ഈ സൗഹൃദ പോരാട്ടത്തിന് വേദിയാവുകയാണ്…
യു.എ.ഇയിൽ മൂടൽമഞ്ഞിന് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
യു.എ.ഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടലിലും…
സിറിയയിലെ ഡമാസ്കസ് വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം
സിറിയയിൽ ഡമാസ്കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം നടന്നു. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രണ്ട് സിറിയൻ…
പുതുവർഷത്തിൽ കേരളം കുടിച്ചത് 107 കോടിയുടെ മദ്യം
പുതുവത്സര ദിനത്തില്‍ കേരളം കുടിച്ചത് 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത് 95.67…
പുതുവർഷത്തലേന്ന് ഇന്ത്യക്കാർ തിന്ന് തീർത്തത് 3.50 ലക്ഷം ബിരിയാണി
പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ആളുകൾ ഏറ്റവും കൂടുതൽ കഴിച്ചത് ബിരിയാണി. സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 3.50 ലക്ഷം…
ദുബായിൽ ഇനി സ്വകാര്യ മദ്യ ലൈസൻസ് സൗജന്യം
ലഹരിപാനീയങ്ങൾക്ക് ഏർപ്പെടുത്തിയ 30% നികുതിയും വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ദുബായ് നിർത്തിവച്ചു. ഇതോടെ ഇന്ന്…
പെലെയെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ പന്ത് ഖത്തറിലുണ്ട്
അന്തരിച്ച ഇതിഹാസ താരം പെലെയുടെയും കരിയറിലെ ആയിരാമത്തെ ഗോൾ നേടി ചരിത്രം കുറിച്ച പന്ത് ഖത്തറിലെ…
ലോകകപ്പ് മാലിന്യങ്ങളിൽ നിന്ന് ഖത്തർ ഉൽപ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി
ലോകകപ്പ് വേദികള്‍ക്ക് സമീപത്ത് നിന്നും ശേഖരിച്ച മാലിന്യങ്ങളില്‍ നിന്ന് ഖത്തര്‍ അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു.…
ഖത്തറിലെ മ്യൂസിയങ്ങളിലെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല
2023 ഏപ്രിൽ 1 വരെ ഖത്തറിലെ മ്യൂസിയങ്ങളിലെ പ്രവേശന ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ലെന്ന് ഖത്തർ മ്യൂസിയം…




