EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാല് ലക്ഷം ടിപ്പ് ലഭിച്ചു, ഞെട്ടൽ മാറാതെ ഓസ്ട്രേലിയയിലെ ഹോട്ടൽ ജീവനക്കാരി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നാല് ലക്ഷം ടിപ്പ് ലഭിച്ചു, ഞെട്ടൽ മാറാതെ ഓസ്ട്രേലിയയിലെ ഹോട്ടൽ ജീവനക്കാരി 
News

നാല് ലക്ഷം ടിപ്പ് ലഭിച്ചു, ഞെട്ടൽ മാറാതെ ഓസ്ട്രേലിയയിലെ ഹോട്ടൽ ജീവനക്കാരി 

News Desk
Last updated: February 25, 2023 5:41 AM
News Desk
Published: February 25, 2023
Share

പലരും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം ജീവനക്കാർക്ക് ടിപ്പ് നൽകാറുണ്ട്. 10 മുതല്‍ 100 രൂപ വരെയൊക്കെയായിരിക്കും പൊതുവേ ടിപ്പായി നൽകുക. എന്നാൽ ഓസ്ട്രേലിയയിലെ ഒരു ഹോട്ടൽ ജീവനക്കാരിക്ക് ഉപഭോക്താവ് നൽകിയ ടിപ്പ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

മെൽബണിലെ സൗത്ത് യാറയിലുള്ള ഗിൽസൺ റെസ്റ്റോറെന്റിലെ ലോറൻ എന്ന ജീവനക്കാരിയ്ക്കാണ് ഈ അപൂർവ ടിപ്പ് ലഭിച്ചത്. ഏകദേശം നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് ലോറന് കിട്ടിയ ടിപ്പ്. ജീവിതത്തില്‍ ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയധികം പണം സമ്പാദിച്ചതെന്ന് ലോറൻ അത്ഭുതത്തോടെ പറയുന്നു. ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറന് ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. ഇത്രയും വലിയ തുക ലഭിക്കുമെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി കൂടിയായ ലോറൻ കരുതിയിരുന്നില്ല.

27 കാരനായ കോടീശ്വരൻ എഡ് ക്രാവന്‍ ആണ് ലോറന് ഈ വന്‍ തുക ടിപ്പായി നല്‍കിയത്. 68.9 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരു പോർട്ട്‌ഫോളിയോ വരെയുള്ളയാളാണ് എഡ് എന്നാണ് സൂചന. ടിപ്പ് ലഭിച്ച ഉടന്‍ തന്നെ സഹപ്രവർത്തകരോട് ലോറന്‍ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. എല്ലാ വെയിറ്റർമാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നാണ് റെസ്റ്റോറെന്റ് നയം. എന്നാൽ ടിപ്പ് നല്‍കിയയാൾ നിര്‍ദ്ദേശിച്ചതു പോലെ ടിപ്പിന്റെ ഭൂരിഭാഗവും ലോറന് തന്നെ ലഭിച്ചു. 70 ശതമാനത്തോളം രൂപയാണ് ലോറന് ലഭിച്ചത്.

TAGGED:4 Lakh tipaustraliaGilson restaurantMelbourne
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന

November 28, 2024
News

ഒമാനിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് എമിറേറ്റ്‌സ്

April 8, 2023
News

മലയാളികൾക്ക് കനത്ത ആഘാതം: കുതിച്ചുയരുന്ന വിമാനടിക്കറ്റിൽ കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

July 5, 2023
News

അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തില്‍ സാര്‍വ്വലൗകിക ഐക്യത്തിനായി യാഗം

February 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?