EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തില്‍ സാര്‍വ്വലൗകിക ഐക്യത്തിനായി യാഗം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തില്‍ സാര്‍വ്വലൗകിക ഐക്യത്തിനായി യാഗം
News

അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തില്‍ സാര്‍വ്വലൗകിക ഐക്യത്തിനായി യാഗം

Web News
Last updated: February 12, 2024 2:37 PM
Web News
Published: February 12, 2024
Share

സാര്‍വ്വലൗകിക ഐക്യത്തിനായി അബുദാബിയില്‍ പുതുതായി പണികഴിപ്പിച്ച ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തില്‍ വേദ പ്രാര്‍ത്ഥന. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഫെബ്രുവരി 11 ഞായറാഴ്ചയാണ് 980 പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനയായ വിശ്വ സംഹിത യാഗം നടന്നത്.

ദൈവത്തില്‍ നിന്ന് അനുഗ്രഹം ലഭിക്കുന്നതിനായി ഉച്ഛരിക്കുന്ന ശക്തമായ ദൈവിക പ്രാര്‍ത്ഥനയാണ് യാഗം എന്ന് ഹിന്ദു പുരാണങ്ങളില്‍ പറയുന്നുണ്ട്. യുഎഇയിലെയും ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യരുടെയും നന്മയ്ക്കും വിജയത്തിനുമായാണ് ആത്മീയ നേതാക്കളും ഹിന്ദുമതവിഭാഗത്തിലെയും ആളുകള്‍ ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയത്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്രയും വലിയ പ്രാര്‍ത്ഥന നടക്കുന്നത്.

പുരാതനമായ ചടങ്ങുകള്‍ നടത്തുന്നതിനായി ഏഴ് വിദഗ്ധരായ പൂജാരിമാരാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കെത്തിയത്. അവര്‍ക്കൊപ്പം 200ഓളം വിശ്വാസികളും ചടങ്ങുകളുടെ നടത്തിപ്പിനായി എത്തി.

ഇന്ത്യയ്ക്ക് പുറത്ത് ഇത്രയും പ്രാധാന്യത്തോടെ യാഗം നടത്തുന്നത് വളരെ അപൂര്‍വ്വമായാണ്. സാര്‍വ്വലൗകിക ഐക്യമെന്ന ക്ഷേത്രത്തിന്റെ സന്ദേശം ആളുകളിലേക്ക് എത്തിക്കുന്നതിന് ഈ ചടങ്ങ് ഏറെ സഹായകമായി എന്ന് മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സ്വാമി ബ്രഹ്‌മവിഹരിദാസ് പറഞ്ഞു.

TAGGED:BAPS Hindu Mandiryagna
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ബ്രിട്ടനിൽ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

December 16, 2022
News

ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്

June 15, 2026
News

ദുബായിലെ ഇന്ത്യക്കാരിയായ എട്ട് വയസുകാരിയെ അഭിനന്ദിച്ച് ആപ്പിൾ

September 24, 2022
News

മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ കുവൈത്ത് അമീറിൻ്റെ ഉത്തരവ്

June 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?