EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർജുൻ മൃതദേഹം വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അർജുൻ മൃതദേഹം വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു
News

അർജുൻ മൃതദേഹം വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു

Web News
Last updated: September 28, 2024 12:07 PM
Web News
Published: September 28, 2024
Share

കണ്ണാടിക്കൽ നാടും ഉറ്റവരും അർജുന്റെ വരവ് കാത്തിരിക്കാൻ തുടങ്ങിയിട്ട് 75 ദിവസങ്ങളായി.കാത്തിരിപ്പിനൊടുവിൽ ചേതനയറ്റ് അർജുൻ വളയം പിടിച്ച് കെട്ടിപ്പടുത്ത സ്വന്തം വീട്ടിൽ എത്തി.അർജുനെ ഒരു നോക്ക് കാണാൻ നേരിട്ട് പരിയമില്ലാത്ത ഒരുപാട് പേരാണ് കണ്ണാടിക്കലിൽ എത്തിചേർന്നിരിക്കുന്നത്.

ജൂലൈ 16നാണ് ദേശീയപാത 66ൽ ഷിരൂരിൽ ദുരന്തം സംഭവിച്ചത്. അന്നുമുതൽ അർജുനായുള്ള തിരച്ചിലാണ് കേരളം കണ്ടത്. ഇന്നലെ ഡിഎൻഎ പരിശോധനക്കു ശേഷമാണ് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്.അഴിയൂരിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ആണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊതുദർശനത്തിനുശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.

പുലർച്ചെ ഒന്നരയോടെയാണ് മൃതദേഹം തലപ്പാടിയിൽ എത്തിച്ചത്. കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിച്ചിരുന്നു. കേരള, കർണാടക പൊലീസ് സംഘവും വിലാപയാത്രയ്ക്കൊപ്പമുണ്ടായിരുന്നു.

 

TAGGED:arjunarjun shiroordeathland slideshiroor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ക്യൂബയിൽ ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കാറ്റ്

September 28, 2022
EntertainmentNews

പൊലീസ് ഗൂഢാലോചന കോടതിയിൽ തകർന്നു, എല്ലാം തുടങ്ങിയത് മഞ്ജുവാര്യരിൽ നിന്നും: പ്രതികരണവുമായി ദിലീപ്

December 8, 2025
News

കണ്ണൂർ കൂത്തുപറമ്പിൽ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

June 22, 2024
News

ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

October 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?