EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കണ്ണൂർ കൂത്തുപറമ്പിൽ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കണ്ണൂർ കൂത്തുപറമ്പിൽ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി
News

കണ്ണൂർ കൂത്തുപറമ്പിൽ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Web News
Last updated: June 22, 2024 3:09 PM
Web News
Published: June 22, 2024
Share
kannur bomb found

കണ്ണൂർ: കൂത്തുപ്പറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ഉ​ഗ്രശേഷിയുളള ബോംബുകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. വഴിയരികിലെ പറമ്പിൽ നിന്നുമാണ് പൊലീസ് ഇവ കണ്ടെത്തിയത്.

കൂത്തുപറമ്പ് പൊലീസാണ് തിരച്ചിൽ നടത്തിയത്.കിണറ്റിന്റവിട ആമ്പിലാട് റോഡിന് സമീപമാണ് സംഭവം. കൂത്തുപ്പറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തിരച്ചിൽ.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

TAGGED:bomb squadkannur bombkannur policekoothuparamb bomb
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്: ചീഫ് ജസ്റ്റിസ് പങ്കെടുക്കില്ല, വിധി പറഞ്ഞ ബെഞ്ചിലെ ഒരു ജഡ്ജിയെത്തും

January 21, 2024
News

വിദ്യാഭ്യാസ പരിപാടികളിൽ പ്രാർത്ഥന ഗാനം മതനിരപേക്ഷമാവാണമെന്ന് വിദ്യാഭ്യാസമന്ത്രി

November 7, 2025
News

രണ്ടാം ഭാരത് ജോഡോയുമായി രാഹുൽ, ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽമായി രാഹുൽ, ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ

December 27, 2023
News

ഓസ്‌ട്രേലിയ: പൊതുഗതാഗതത്തിൽ ഇനി മാസ്ക് വേണ്ട

September 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?