EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആലുവ കൊലപാതകം: ശിശുദിനത്തില്‍ വിധി; പ്രതിയ്ക്ക് തൂക്കുകയര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആലുവ കൊലപാതകം: ശിശുദിനത്തില്‍ വിധി; പ്രതിയ്ക്ക് തൂക്കുകയര്‍
News

ആലുവ കൊലപാതകം: ശിശുദിനത്തില്‍ വിധി; പ്രതിയ്ക്ക് തൂക്കുകയര്‍

Web News
Last updated: November 14, 2023 11:36 AM
Web News
Published: November 14, 2023
Share

ആലുവയില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ച് വിചാരണ കോടതി. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്.

പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ സോമന്‍ ആണ് പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. പോക്‌സോ കേസില്‍ ആദ്യമായാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത്ത എന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിലാണ് ശിക്ഷാ വിധി നടത്തിയിരിക്കുന്നത്.

വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. ഗുരുതര സ്വാഭമുള്ള മൂന്ന് പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, അനാദരവ്, തെളിവ് നശിപ്പിക്കല്‍, തുടങ്ങിയ 13 കുറ്റങ്ങള്‍ കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

TAGGED:aluva murderdeath penaltypocso court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

സന്ദീപ് വാര്യർ ബിജെപിയിൽ തന്നെ തുടരും;സിപിഎംമുമായി ചർച്ച നടത്തിയിട്ടില്ല

November 3, 2024
News

റമദാനിൽ യുഎഇ ഫുഡ് ബാങ്കിലൂടെ 30 ലക്ഷം പേരിലേക്ക് ഭക്ഷണപ്പൊതികൾ

March 25, 2023
News

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പതാകയുയർത്തി കൊച്ചിയിലെ അശോക സ്കൂൾ

August 15, 2022
News

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

August 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?