EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഖില്‍ മാത്യുവുമായി ബന്ധമില്ല; തട്ടിപ്പിലും പങ്കില്ലെന്ന് അഖില്‍ സജീവ്; മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഖില്‍ മാത്യുവുമായി ബന്ധമില്ല; തട്ടിപ്പിലും പങ്കില്ലെന്ന് അഖില്‍ സജീവ്; മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്
News

അഖില്‍ മാത്യുവുമായി ബന്ധമില്ല; തട്ടിപ്പിലും പങ്കില്ലെന്ന് അഖില്‍ സജീവ്; മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്

Web News
Last updated: October 6, 2023 1:53 PM
Web News
Published: October 6, 2023
Share

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവുമായി ബന്ധമില്ലെന്ന് പിടിയിലായ അഖില്‍ സജീവ്. പ്രാഥമിക ചോദ്യംചെയ്യലിലാണ് അഖില്‍ സജീവ് ഇക്കാര്യം പറഞ്ഞത്.

പരാതിക്കാരനായ ഹരിദാസിനെ നേരില്‍ കണ്ടിട്ടില്ല. ലെനില്‍, ബാസിത്, റഹീസ് എന്നിവരാണ് തട്ടിപ്പില്‍ ഉണ്ടായിരുന്നത്. നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും അഖില്‍ സജീവ് മൊഴി നല്‍കിയിട്ടുണ്ട്.

ബാസിതും റഹീസും നിര്‍ദേശിച്ചതനുസരിച്ചാണ് ഹരിദാസനെ ഫോണില്‍ ബന്ധപ്പെട്ടത്. ഇയാളെ നേരില്‍ കണ്ടിട്ടില്ല.

കടം വീട്ടാനായിരുന്നു സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത്. കൈയ്യില്‍ പണമില്ല. അച്ഛനും അമ്മയും മരിച്ചു. ഭാര്യയും കുഞ്ഞും പോയി. ജീവിതം തകര്‍ന്നുവെന്നും അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞു.

എന്നാല്‍ അഖില്‍ സജീവിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നിയമന കോഴക്കേസില്‍ കന്റോണ്‍മെന്റ് പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കന്റോണ്‍മെന്റ് പൊലീസിന് കൈമാറും ചെന്നൈ പൊലീസിന്റെ സൈബര്‍ വിഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തേനിയില്‍ നിന്ന് പ്രതിയെ കണ്ടെത്തിയത്.

 

 

TAGGED:akhil mathewakhil sajeevAppointment scam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ ജോയ് ആലുക്കാസ് മുന്നിൽ

October 14, 2022
News

കോഴിക്കോട്ട് ബിജെപിയുടെ ഇസ്രയേൽ അനുകൂല സമ്മേളനം: ക്രൈസ്തവ സഭാ നേതാക്കൾക്ക് ക്ഷണം 

November 17, 2023
News

സൗദിയിലെ വികസനം : പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാ സംഘം

October 14, 2022
News

ദുബായിൽ ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ എൻട്രി വീസ അനുവദിച്ചു തുടങ്ങി

November 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?