EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലയനത്തിന് പിന്നാലെ ദുബൈ റൂട്ടിൽ കൂടുതൽ സർവ്വീസുകളുമായി എയർഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലയനത്തിന് പിന്നാലെ ദുബൈ റൂട്ടിൽ കൂടുതൽ സർവ്വീസുകളുമായി എയർഇന്ത്യ
News

ലയനത്തിന് പിന്നാലെ ദുബൈ റൂട്ടിൽ കൂടുതൽ സർവ്വീസുകളുമായി എയർഇന്ത്യ

നിലവിലെ വേനൽക്കാല ഷെഡ്യൂളിൽ, 2023 ഏപ്രിൽ 29-ന് ആരംഭിക്കുന്ന പുതിയ വിമാനം ഉൾപ്പെടെ ഡൽഹിക്കും ദുബായ്‌ക്കുമിടയിൽ (ഇരു ദിശകളിലേക്കും) പ്രതിദിനം 10 സർവ്വീസുകൾ വരെ അധികം നടക്കുന്ന രീതിയിലാണ് മാറ്റം.

Web Desk
Last updated: April 26, 2023 1:16 PM
Web Desk
Published: April 26, 2023
Share

ദില്ലി: എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും തമ്മിലുള്ള ലയനനടപടികളുടെ തുടർച്ചയായി ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ദുബായിലേക്ക് അധിക വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. നിലവിലെ വേനൽക്കാല ഷെഡ്യൂളിൽ, 2023 ഏപ്രിൽ 29-ന് ആരംഭിക്കുന്ന പുതിയ വിമാനം ഉൾപ്പെടെ ഡൽഹിക്കും ദുബായ്‌ക്കുമിടയിൽ (ഇരു ദിശകളിലേക്കും) പ്രതിദിനം 10 സർവ്വീസുകൾ വരെ അധികം നടക്കുന്ന രീതിയിലാണ് മാറ്റം.

ദില്ലി- ദുബൈ റൂട്ടിൽ അഞ്ച് സർവ്വീസുകളും ദുബൈ – ദില്ലി റൂട്ടിൽ അഞ്ച് സർവ്വീസുകളുമാണ് വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത്. മൂന്ന് ബോയിംഗ് 787, വിമാനങ്ങളും രണ്ട് എയർബസ് എ320 വിമാനങ്ങളുമാണ് സർവ്വീസിന് ഉപയോഗിക്കുന്നത്.

മുംബൈ – ദുബൈ റൂട്ടിലും ദുബൈ – മുംബൈ റൂട്ടിലുമായി ദിവസവും ആറ് സർവ്വീസുകളാണ് ഇനിയുണ്ടാവുക. രണ്ട് ബോയിംഗ് 787 വിമാനങ്ങളും ഒരു എ320 എയർബസ് വിമാനവും ആവും ഈ റൂട്ടിൽ സർവ്വീസ് നടത്തുക

TAGGED:air indiaairindiadubaiindian express
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

സ്വന്തമായി 32 ഏക്കർ ഭൂസ്വത്തുള്ള മഹാരാഷ്ട്രയിലെ കുരങ്ങന്മാർ

October 18, 2022
News

യു എ ഇ യിൽ താപനില ഉയരും 

December 9, 2022
News

ഷാർജയിൽ പ്ലാസ്റ്റിക് ബാ​ഗുകൾക്ക് നിരോധനം

August 23, 2022
News

സിപിഎം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രൻ,മന്ത്രി മുഹമ്മദ് റിയാസ്,സ്പീക്കര്‍ എ.എന്‍. ഷംസീറിനുമെതിരെ രൂക്ഷ വിമർശനം

July 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?