EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജയിൽ പ്ലാസ്റ്റിക് ബാ​ഗുകൾക്ക് നിരോധനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാർജയിൽ പ്ലാസ്റ്റിക് ബാ​ഗുകൾക്ക് നിരോധനം
News

ഷാർജയിൽ പ്ലാസ്റ്റിക് ബാ​ഗുകൾക്ക് നിരോധനം

News Desk
Last updated: August 23, 2022 1:22 PM
News Desk
Published: August 23, 2022
Share

ഷാർജയിൽ പ്ലാസ്റ്റിക് ബാ​ഗുകൾ നിരോധിക്കുന്നു. 2024 ജനുവരി 1 മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുക. പകരം ഉപയോ​ഗിക്കാൻ പരിസ്ഥിതി സൗഹൃദ ബദലുകൾ നൽകാൻ എമിറേറ്റ് എക്‌സിക്യുട്ടീവ് കൗൺസിൽ തീരുമാനിച്ചു.

2024 ജനുവരി 1 മുതൽ എമിറേറ്റിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോ​ഗിക്കാനോ വിൽക്കാനോ ഉൽപ്പാദിപ്പിക്കാനോ പാടുള്ളതല്ല. നിരോധനം നടപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കാനുള്ള ചുമതല നഗരസഭാകാര്യ വകുപ്പിനാണ്. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിനും പകരം സംവിധാനം ഉപയോ​ഗിക്കുന്നതിനും ജനങ്ങൾക്ക് ബോധവൽക്കരണം നൽകും.

2024ലെ നിരോധനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി 2022 ഒക്‌ടോബർ 1 മുതൽ എമിറേറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് 25 ഫിൽ താരിഫ് ഏർപ്പെടുത്തും.

TAGGED:plastic bansharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’

You Might Also Like

News

ഡ്രൈവിംഗ് അറിയാത്ത വരന് വിവാഹ സമ്മാനം കാർ; ടെസ്റ്റ് ഡ്രൈവിനിടെ ബന്ധുവിന് ദാരുണാന്ത്യം

November 4, 2022
News

മിൽമ പാലിന് വില കൂടും

October 28, 2022
News

കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു: ആത്മഹത്യയെന്ന് സംശയം

May 30, 2023
News

സൂപ്പർ ടൈഫൂൺ ഫിലിപ്പീൻസിലേക്ക്; തീരങ്ങൾ ഒഴിപ്പിച്ചു

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?