EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യ-യുഎഇ യാത്ര; പ്രവാസികൾ അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ വിമാനക്കൂലി കൂടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യ-യുഎഇ യാത്ര; പ്രവാസികൾ അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ വിമാനക്കൂലി കൂടും
News

ഇന്ത്യ-യുഎഇ യാത്ര; പ്രവാസികൾ അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നതോടെ വിമാനക്കൂലി കൂടും

News Desk
Last updated: August 7, 2022 4:32 AM
News Desk
Published: August 7, 2022
Share

വേനലവധി കഴിഞ്ഞ് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിനാൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനനിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 45 മുതൽ 50 ശതമാനം വരെ ഉയരും. കൊച്ചി, കോഴിക്കോട്, ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ആവശ്യം കുത്തനെ ഉയരുന്നതായി വിവിധ ട്രാവൽ ഏജന്റുമാർ പറഞ്ഞു.

വേനൽക്കാല അവധിക്ക് ശേഷം ബിസിനസ്സ് യാത്രകൾ പുനരാരംഭിക്കാൻ പോകുന്നതിനാൽ ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള യുഎഇയിലേക്കുള്ള വൺവേ ടിക്കറ്റുകളുടെ വില ഓഗസ്റ്റ് 15 ന് ശേഷം 45 മുതൽ 50 ശതമാനം വരെ വർദ്ധിക്കുമെന്നാണ് ട്രാവൽ ഏജൻസികളുടെ വിലയിരുത്തൽ. നിലവിൽ ശരാശരി 1,200 ദിർഹമുള്ള ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് 15 ന് ശേഷം 1,300 മുതൽ 1,900 ദിർഹം വരെ ഉയരും.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്ന ആദ്യ വർഷമാണിത്. പല കുടുംബങ്ങൾക്കും, പ്രത്യേകിച്ച് സ്‌കൂളിൽ പോകുന്ന കുട്ടികളുള്ളവർക്ക് സ്‌കൂൾ പുനരാരംഭിക്കുന്നതിന് കൃത്യസമയത്ത് മടങ്ങിയെത്തേണ്ടതിനാൽ അവധി കഴിഞ്ഞ് മടങ്ങുകയല്ലാതെ മറ്റ് മാർഗവുമില്ല.

TAGGED:indiaTravelUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നൽകി യൂസഫലിയും രവി പിള്ളയും കല്ല്യാണരാമനും

July 31, 2024
News

വിസാ സേവനങ്ങൾക്ക് ദുബായ് എമിഗ്രേഷന്റെ പുതിയ മൊബൈൽ ആപ്പ്

October 13, 2022
News

ഹൈ ഹാപ്പിനസ് സർവ്വേയിൽ മികച്ച നേട്ടം സ്വന്തമാക്കി ദുബായ്

March 17, 2023
News

വെള്ളപ്പൊക്കം: പാകിസ്ഥാനിൽ അടിയന്തരാവസ്ഥ, മരണസംഖ്യ 1000 കടന്നു

August 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?