EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്
BusinessDiaspora

പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്

Web Desk
Last updated: May 1, 2026 4:39 PM
Web Desk
Published: May 1, 2026
Share

യുഎഇ: ഈദ് ആഘോഷങ്ങൾക്കായി ലോകം ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ, പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ ആശ്വാസമായി ജിസിസിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോയുടെ പ്രത്യേക പെരുന്നാൾ സേവനങ്ങൾ. പെരുന്നാൾ സമ്മാനങ്ങളും മറ്റ് ആവശ്യസാധനങ്ങളും പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് വേഗത്തിലും സുരക്ഷിതമായും എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണയും എബിസി കാർഗോ ഒരുക്കിയിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളോട് അനുബന്ധിച്ച് ഉയരുന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടയിലും, സേവനങ്ങളുടെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി എബിസി കാർഗോ മാനേജ്മെന്റ് അറിയിച്ചു. അതിവേഗവും സുരക്ഷിതവുമായ ഡെലിവറിക്കായി എല്ലാ ആധുനിക സൗകര്യങ്ങളും കമ്പനി സജ്ജമാക്കിയിട്ടുണ്ട്. ഡോർ-ടു-ഡോർ ഡെലിവറി, ഓൺലൈൻ ബുക്കിംഗ്, എളുപ്പത്തിലുള്ള ട്രാക്കിംഗ് സംവിധാനങ്ങൾ എന്നിവയോടൊപ്പം കാര്യക്ഷമമായ ക്ലിയറൻസ് സംവിധാനവും വിപുലമായ വാഹന ശൃംഖലയും പരിശീലനം നേടിയ ജീവനക്കാരും എബിസി കാർഗോയുടെ പ്രധാന ശക്തികളാണ്.

ഇന്റർനാഷണൽ സേവനങ്ങളോടൊപ്പം തന്നെ ഡൊമസ്റ്റിക് സേവനങ്ങളും എബിസി കാർഗോ ഉറപ്പുനൽകുന്നു. വര്ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജിസിസിയിലെ പ്രമുഖ കമ്പനിയായ എബിസി കാർഗോ, കാർഗോ, കൊറിയർ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ വിശ്വസനീയമായ സേവനങ്ങൾ നൽകി വരുന്നു.

ഈദ് സീസണിനോടനുബന്ധിച്ച് ഉപഭോക്താക്കളുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ച് ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളും രാത്രി വൈകിയും പ്രവർത്തനസജ്ജമാണെന്നും, ഇന്ത്യയിലെ ഡെലിവറി സേവനങ്ങൾ കൂടുതൽ സമയം ലഭ്യമാക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങൾക്കിടയിലും പതിവുപോലെ അതിവേഗ സേവനം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

 

TAGGED:ABCabc cargocargoEId al ada
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ
  • പെട്ടിതുറക്കുന്നു, വിധിയറിയാൻ വെമ്പി കേരളം, തമിഴ്നാട്ടിലും ബം​ഗാളിലും അസ്സമിലും വോട്ടെണ്ണൽ
  • പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്

You Might Also Like

DiasporaNews

ആൾക്കൂട്ടവും അംഗരക്ഷകരുമില്ലാതെ പൊതുജനങ്ങൾക്കിടയിലൂടെ ദുബായ് ഭരണാധികാരി

June 3, 2023
BusinessNews

ഇന്ത്യൻ രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍

September 26, 2022
Diaspora

‘നല്ലൊരു കുക്കാവാൻ പ്രശംസയും പിന്തുണയും കൂടി വേണം’

October 24, 2025
DiasporaNews

അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും, പത്തു പേര്‍ക്ക് സൗജന്യ ശ്രവണ സഹായി വിതരണവും 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധനയും

November 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?