EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലുലു – റമദാൻ വോളി ഫെസ്റ്റ് 2024 ഇന്ന് സമാപിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ലുലു – റമദാൻ വോളി ഫെസ്റ്റ് 2024 ഇന്ന് സമാപിക്കും
Diaspora

ലുലു – റമദാൻ വോളി ഫെസ്റ്റ് 2024 ഇന്ന് സമാപിക്കും

News Desk
Last updated: April 2, 2024 2:11 PM
News Desk
Published: April 2, 2024
Share

അൽ ഐൻ മലയാളി സമാജം ലുലുവുമായി ചേർന്ന് നടത്തുന്ന ലുലു -റമദാൻ വോളി ഫെസ്റ്റ് 2024 മൂന്നാം സീസൺ അൽ ഐൻ കുവൈത്താത്ത് ബ്രിട്ടീഷ് അക്കാഡമി സ്റ്റേഡിയത്തിൽ പുരോ​ഗമിക്കുന്നു. ഞായറാഴ്ച ആരംഭിച്ച വോളി ഫെസ്റ്റ് ഇന്ന് സമാപിക്കുംഇന്ത്യ, ശ്രീലങ്ക, ബ്രസീൽ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന വോളി ഫെസ്റ്റിൽ വാശിയേറിയ മത്സരങ്ങളാണ് അരങ്ങേറുന്നത്. യുഎഇ സമയം രാത്രി ഒൻപതര മുതൽ 12.30 വരെയാണ് മത്സരങ്ങൾ അറങ്ങേറുന്നത്.

അൽ ഐൻ മലയാളി സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി സന്തോഷ്‌ പിള്ള, രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ നെയ്യാറ്റിൻകര, ട്രഷറർ ഉമർ മംഗലത്ത്, ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, എച്ച്. ആർ മാനേജർ മുഹമ്മദ്‌ ഉമ്മർ, ബൈയിങ് മാനേജർ നൗഷാദ് പൂച്ചക്കാട്, അസിസ്റ്റന്റ് ബൈയിങ് മാനേജർ മുജീബ് റഹ്മാൻ തുടങ്ങിയവർ ചേർന്നാണ് വോളി ഫെസ്റ്റിന് നേതൃത്വം കൊടുക്കുന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

Diaspora

മലയാളി യുവാവിനെ അബുദാബിയിൽ കാണാതായി; എട്ട് മാസമായി വിവരമില്ലെന്ന് വീട്ടുകാർ

May 28, 2024
Diaspora

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

April 24, 2024
DiasporaNews

മസ്കത്ത്-കൊച്ചി വിമാനത്തിനുള്ളിൽ പുകവലിച്ച യുവാവ് അറസ്റ്റിൽ

November 4, 2025
Diaspora

കുടുംബങ്ങൾക്ക് ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ

February 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?