EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്
News

പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്

Web Desk
Last updated: April 23, 2026 1:09 PM
Web Desk
Published: April 23, 2026
Share

കൊല്ലം: കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 2024-ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഉഷ്ണതരം​ഗ സാധ്യത മുൻനി‍ർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്

കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ന് (23/04/2026) ഉച്ചയ്ക്ക് 12.30 ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും ചൂട് പൊതുവെ വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.

പുറപ്പെടുവിച്ച സമയവും തീയതിയും: 12:00 PM – 23/04/2026

 

കേരളത്തിലെ മിക്ക ജില്ലകളിലും വരും ദിവസങ്ങളിൽ സാധാരണയെക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത.

ഏപ്രിൽ 23, 24 തീയതികളിൽ:

പാലക്കാട്: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 41˚C വരെ.

കൊല്ലം, തൃശൂർ: 40˚C വരെ.

കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്: 38˚C വരെ.

ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്: 37˚C വരെ.

തിരുവനന്തപുരം: 36˚C വരെ.

ഈ ജില്ലകളിൽ സാധാരണയെക്കാൾ 4 മുതൽ 5˚C വരെ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഏപ്രിൽ 25, 26 തീയതികളിൽ:

പാലക്കാട്: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 40˚C വരെ.

കൊല്ലം: 39˚C വരെ.

തൃശൂർ, കോട്ടയം: 38˚C വരെ.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്: 37˚C വരെ.

തിരുവനന്തപുരം: 36˚C വരെ.

ഈ ജില്ലകളിൽ സാധാരണയെക്കാൾ 3 മുതൽ 4˚C വരെ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്.

TAGGED:heatheat waveKollampalakkadSummer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
  • പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്
  • തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു
  • അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവർക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് സൗദ്ദി അറേബ്യ
  • ഇന്ധനവില വ‍ർധന; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിച്ചേക്കും

You Might Also Like

News

ഭക്ഷ്യ സുരക്ഷാനിയമ ലംഘനം; അബുദാബിയിൽ സൂപ്പർമാർക്കറ്റ് ശൃംഖല പൂട്ടിച്ചു

November 4, 2022
News

ബെവ്‌കോ ക്രിസ്മസ് ; ഇത്തവണ ക്രിസ്മസിൽ കേരളം കുടിച്ചത് 52.3 കോടിയുടെ മദ്യം

December 26, 2022
News

സൗദി വിസയ്ക്കായി ഇന്ത്യക്കാര്‍ക്ക് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട

November 18, 2022
News

കോസ്റ്ററിക്ക-ജർമനി പോരാട്ടം ഇന്ന്

December 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?