EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിൽ അൾട്രവയലറ്റ് വികരണം ഉയരുന്നു, ആറ് പ്രദേശങ്ങളിൽ ജാ​ഗ്രതാ നി‍ർദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിൽ അൾട്രവയലറ്റ് വികരണം ഉയരുന്നു, ആറ് പ്രദേശങ്ങളിൽ ജാ​ഗ്രതാ നി‍ർദേശം
News

കേരളത്തിൽ അൾട്രവയലറ്റ് വികരണം ഉയരുന്നു, ആറ് പ്രദേശങ്ങളിൽ ജാ​ഗ്രതാ നി‍ർദേശം

Web Desk
Last updated: April 16, 2026 12:59 PM
Web Desk
Published: April 16, 2026
Share

തിരുവനന്തപുരം: കനത്ത ചൂടിന് പിന്നാലെ സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണം ശക്തമായതോടെ ജനങ്ങൾക്ക് ജാ​ഗ്രതാ നി‍ർദേശം നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് അതോറിറ്റി കനത്ത ചൂടിൽ ജാ​ഗ്രത പാലിക്കണമെന്ന് കാണിച്ച് ഓറ‍ഞ്ച് അല‍ർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

കൊല്ലം- കൊട്ടാരക്കര, പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശ്ശേരി, ഇടുക്കി – മൂന്നാർ , പാലക്കാട് – തൃത്താല എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ടാണ് നൽകിയത്. ഇതുകൂടാതെ എറണാകുളം (കളമശ്ശേരി), തൃശ്ശൂർ (ഒല്ലൂർ), മലപ്പുറം (പൊന്നാനി) എന്നീ ജില്ലകളിലാണ് ഇന്ന് യുവി സൂചിക 7 രേഖപ്പെടുത്തിയത്. ഇവിടെ മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ സൂചിക 6 ആണ്. യുവി സൂചിക ഉയരുന്നത് സൂര്യതപം ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.

TAGGED:heat waveKeraakeralaSummer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
  • പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്
  • തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു
  • അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവർക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് സൗദ്ദി അറേബ്യ
  • ഇന്ധനവില വ‍ർധന; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിച്ചേക്കും

You Might Also Like

Editoreal PlusNews

‘ഒരു കുട്ടിയെ പോറ്റാൻ ഒരു ​ഗ്രാമം’; ഇന്ന് ലോക മാനവിക ദിനം

August 19, 2022
News

ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

October 28, 2022
News

മംഗളൂരുവിൽ പള്ളിയിൽ കേറി ജയ് ശ്രീറാം വിളിച്ച രണ്ട് പേർ അറസ്റ്റിൽ

September 27, 2023
News

മഹാരാഷ്ട്രയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു

June 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?