EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ വെടിവെപ്പ്:യുവതി ചികിത്സയിൽ;അക്രമിയായ സ്ത്രീ രക്ഷപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ വെടിവെപ്പ്:യുവതി ചികിത്സയിൽ;അക്രമിയായ സ്ത്രീ രക്ഷപ്പെട്ടു
News

തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ വെടിവെപ്പ്:യുവതി ചികിത്സയിൽ;അക്രമിയായ സ്ത്രീ രക്ഷപ്പെട്ടു

Web News
Last updated: July 28, 2024 12:35 PM
Web News
Published: July 28, 2024
Share

തിരുവനന്തപുരം: നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്. വഞ്ചിയൂർ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയർപിസ്റ്റൾ ഉപയോഗിച്ച് നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡൻസ് അസോസിയേഷനിലെ സിനിയുടെ വീട്ടിൽ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയർ നൽകാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിർത്തതെന്നാണ് വിവരം.

മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിർത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

TAGGED:air gun shoot attack womenshoot womentvm air gun shoot
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

തമിഴ്‌നാടിന്റെ ക്യാപ്റ്റന്‍ വിജയകാന്ത് അന്തരിച്ചു

December 28, 2023
News

കേരളത്തിലെ ഞങ്ങളുടെ സഹോദരരുടെ ദുഖത്തിൽ പങ്കുചേരുന്നു; അനുശോചനമറിയിച്ച് ഫുജൈറ കിരീടാവകാശി

July 31, 2024
Editoreal PlusNews

ചരിത്രം തിരുത്തിയ 2022; ലോകത്തിലെ സുപ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

December 29, 2022
News

മാഞ്ചസ്റ്റർ യുണൈറ്റഡ് വില്പനയ്ക്ക്

November 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?