EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റെയ്ഡില്‍ രേഖകള്‍ ഒന്നും കണ്ടെത്തിയില്ല ഇല്ല; എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റെയ്ഡില്‍ രേഖകള്‍ ഒന്നും കണ്ടെത്തിയില്ല ഇല്ല; എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
News

റെയ്ഡില്‍ രേഖകള്‍ ഒന്നും കണ്ടെത്തിയില്ല ഇല്ല; എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Web News
Last updated: August 23, 2023 6:32 AM
Web News
Published: August 23, 2023
Share

എം.എല്‍.എ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി.

31 ലക്ഷം രൂപയുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. എന്നാല്‍ 22 മണിക്കൂറോളം വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വ്യക്തമാക്കി.

ഇന്നലെ രാവിലെ ഏഴ് മണിക്കാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ എം.എല്‍.എയുടെ വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് റെയ്ഡ് അവസാനിപ്പിച്ച് മടങ്ങിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് റെയ്ഡിന് ശേഷം എസി മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭാര്യയുടേയും മകളുടേയും പേരിലുള്ള വസ്തുവിന്റെ വിവരങ്ങള്‍ അടക്കം പരിശോധിച്ചു. പുസ്തകങ്ങള്‍ വെച്ച റാക്കില്‍ പോലും ഇ.ഡി പരിശോധന നടത്തിയതായും എ.സി മൊയ്തീന്‍ പറഞ്ഞിരുന്നു.

പരിശോധിക്കുന്നതില്‍ തടസ്സമൊന്നുമില്ല. പരിശോധിച്ചതിന്റെ സ്‌റ്റേറ്റ്‌മെന്റ് തന്ന് അവര്‍ മടങ്ങിയെന്നും എ.സി മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. മുന്‍ സഹകരണ റജിസ്ട്രാര്‍മാര്‍, കരുവന്നൂര്‍ തട്ടിപ്പിന്റെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുരത്താക്കിയ ജില്ലാ കമ്മിറ്റിയംഗം സികെ ചന്ദ്രന്‍, പ്രധാന പ്രതികളായ ബാങ്ക് മാനേജര്‍ ബിജുകരീം, അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവരും പ്രധാന പ്രതികളായ മുന്‍ സെക്രട്ടറി സുനില്‍ കുമാറിന്റെ അച്ഛന്‍ എന്നിവരും തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന് പങ്കുണ്ടെന്ന് മൊഴി നല്‍കിയിരുന്നു.

TAGGED:A C MoitheenE D
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

പ്രവാസിയുടെ ഭാര്യയും ഒന്നര വയസ്സുകാരി മകളും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ

May 10, 2023
DiasporaNews

ഒമാനിൽ മഴ കനക്കുന്നു;റോഡുകൾ കവിഞ്ഞൊഴുകുന്നു;വീടുകളിൽ വെളളം കയറി

October 17, 2024
News

‘പൊന്നും പണവുമൊന്നുമല്ല…’; മകൾക്ക് വിവാഹ സമ്മാനമായി നൽകിയത് ജെസിബി

December 19, 2022
News

ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക്: ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു

September 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?