EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുഷ്കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി വിഘ്നേശ് വിജയകുമാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുഷ്കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി വിഘ്നേശ് വിജയകുമാർ
News

പുഷ്കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി വിഘ്നേശ് വിജയകുമാർ

Web News
Last updated: November 11, 2024 12:13 PM
Web News
Published: November 11, 2024
Share

ജയ്പൂർ: രാജസ്ഥാനിലെ പുഷ്കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി പ്രവാസി വ്യവസായി വിഗ്നേഷ് വിജയകുമാർ. രാജസ്ഥാനിൽ നടക്കുന്ന പുഷ്കർ മേളയിൽ നിന്നാണ് വിവിധയിനത്തിൽപെട്ട 30 കുതിരകളെ പ്രവാസി വ്യവസായിയും WEALTH – i ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ യുമായ വിഘ്‌നേശ് വിജയകുമാർ സ്വന്തമാക്കിയത്.

ചെറുപ്പം മുതൽ കുതിരപ്രേമിയായിരുന്ന വിഘ്‌നേശ് വിജയകുമാർ ഇന്ത്യയിലെ ഇൻഡിജിനിയസ് ഹോഴ്സ് സൊസൈറ്റി കമ്മിറ്റയിലെയും, അറേബ്യൻ ഹോഴ്സ് സൊസൈറ്റിയിൽ അംഗത്വമുള്ള ഏക മലയാളിയും കൂടിയാണ്.

മാർവാരി, നുക്ക്ര എന്നീ ഇനങ്ങളിൽ വരുന്ന വിവിധയിനം കുതിരകളാണ് വിക്കിയിലൂടേ വെൽത്ത് -ഐ കുടുംബത്തിലേക്ക് എത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ആണ് 30 ഓളം കുതിരകളെ ഒരേ സമയം നാട്ടിലേക്ക് എത്തിക്കുന്നത്

രാജസ്ഥാനിലെ ചിറ്റോർ , മഹാരാഷ്ട്രയിലെ ഔറംഗബാദ് , കേരളത്തിൽ പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിലായി 70 ഓളം കുതിരകൾ നിലവിൽ വിക്കി എന്ന വിഘ്നേശ് വിജയകുമാറിന് സ്വന്തമായുണ്ട്

നേരത്തെ ഗുരുവായൂർ അമ്പലത്തിൽ കാണിക്കയായി വെച്ചിരുന്ന താർ ലേലത്തിലെടുത്തും അമ്പലത്തിന് വേണ്ടി പുതിയ മുഖമണ്ഡപം സമർപ്പിച്ചും വിഘ്‌നേഷ് വിജയകുമാർ വാർത്തകളിൽ ഇടം നേടിയിരുന്നു.

TAGGED:dubaiHORSESPUSHKAR FESTIVALVignesh VijayakumarWealth I CinemasWealth-i
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഖത്തറിന് കുറുകെ ഓടി ഗിന്നസിൽ കയറിയ ഷക്കീർ

February 19, 2023
News

എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കില്ലെന്ന് പൃഥ്വിരാജ്

December 21, 2022
News

സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ, നഗ്ന ചിത്രം എടുക്കാന്‍ ശ്രമിച്ചു, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; എസ്.പി

May 27, 2023
News

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മന്റെ ന​ര​ഹ​ത്യ​ക്കു​റ്റം ഒ​ഴി​വാ​ക്കിയ ഉ​ത്ത​ര​വി​ന് സ്റ്റേ

November 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?