EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി ദേശീയ ദിനാഘോഷം, പരമ്പരാഗത വേഷത്തിൽ തിളങ്ങി റൊണാൾഡോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > സൗദി ദേശീയ ദിനാഘോഷം, പരമ്പരാഗത വേഷത്തിൽ തിളങ്ങി റൊണാൾഡോ
Sports

സൗദി ദേശീയ ദിനാഘോഷം, പരമ്പരാഗത വേഷത്തിൽ തിളങ്ങി റൊണാൾഡോ

Web Editoreal
Last updated: February 24, 2023 8:39 AM
Web Editoreal
Published: February 24, 2023
Share

അ​ൽ നാസർ താ​ര​മാ​യി സൗദിയിൽ എ​ത്തി​യതിന് ശേ​ഷം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കമാണ്. ഗോ​ള​ടി​ച്ചും അ​സി​സ്റ്റ് ന​ൽ​കി​യും സൗദി ടീ​മി​ലെ പ്രധാനിയായി മാ​റി​യ പോ​ർ​ച്ചുഗീ​സ് ഇ​തി​ഹാ​സ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ പുതിയ ചരിത്രം കുറിയ്ക്കുന്നത് കാത്തിരിക്കുകയാണ് അവർ.

ഇപ്പോഴിതാ സൗദി അറേബ്യയുടെ പരമ്പരാഗത വേ​ഷ​ത്തിൽ നിൽക്കുന്ന റൊണാൾഡോയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സൗദി അ​റേ​ബ്യയുടെ സ്ഥാപക ദിനാഘോഷത്തോടാനുബന്ധിച്ചാണ് താരം പര​മ്പ​രാ​ഗ​ത ദേ​ശീ​യ വേ​ഷ​ത്തി​ൽ പ്രത്യക്ഷപ്പെട്ടത്.

Happy founding day to Saudi Arabia ????????
Was a special experience to participate in the celebration at @AlNassrFC ! pic.twitter.com/1SHbmHyuez

— Cristiano Ronaldo (@Cristiano) February 22, 2023


കൂടാതെ റൊണാൾഡോയും ക്ല​ബും ചിത്രങ്ങളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ​ക്ക് സ്ഥാ​പ​ക​ദി​നാ​ശം​സ​ക​ൾ നേർന്നുകൊണ്ടാണ് കൈ​യി​ൽ വാളേന്തി മൈ​താ​ന​മ​ധ്യ​ത്തി​ൽ നി​ൽ​ക്കു​ന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുന്നത്. അ​ൽ ന​സ്റി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ഒ​രു പ്ര​ത്യേ​ക അ​നു​ഭ​വ​മാ​യി​രു​ന്നു എന്നും ക്രി​സ്റ്റ്യാ​നോ പോസ്റ്റിൽ പറയുന്നു.

TAGGED:Al NassarCristiano Ronaldosaudi arabiaSaudi National Day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം

You Might Also Like

NewsSports

ടി20 ലോകകപ്പിലെ തോൽവി; സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിട്ട് ബിസിസിഐ

November 19, 2022
News

മാർച്ച്‌ 11 പതാകദിനമായി ആചരിക്കാൻ സൗദി ഭരണാധികാരിയുടെ ഉത്തരവ്

March 1, 2023
NewsSports

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

September 16, 2022
News

160 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന വിസയൊരുക്കാൻ സൗദി

October 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?