EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് – പാക്കിസ്ഥാൻ സെമി പോരാട്ടം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് – പാക്കിസ്ഥാൻ സെമി പോരാട്ടം ഇന്ന്
NewsSports

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് – പാക്കിസ്ഥാൻ സെമി പോരാട്ടം ഇന്ന്

News Desk
Last updated: November 9, 2022 4:12 AM
News Desk
Published: November 9, 2022
Share

ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. സിഡ്നിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് ന്യൂസിലന്‍ഡ് സെമിയിലെത്തിയത്. ലോകകപ്പുകളില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലന്‍ഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ടി20 ലോകകപ്പിൽ ഇരു ടീമുകളും ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും പാക്കിസ്ഥാനായിരുന്നു വിജയം. കെയിന്‍ വില്യംസൺ അവസാന മത്സരത്തില്‍ ഫോമിലേക്ക് എത്തിയത് ന്യൂസിലൻഡിന് ആശ്വാസം ആകുമ്പോള്‍ പാക്കിസ്ഥാന് ബാബര്‍ അസമിന്റെയും മൊഹമ്മദ് റിസ്വാന്റെയും ഫോമില്ലായ്മയാണ് അലട്ടുന്ന ഘടകം.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പ് രണ്ടില്‍ ചാമ്പ്യന്‍മാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഞായറാഴ്ച മെല്‍ബണിലാണ് ഫൈനല്‍.

TAGGED:pakistan vs newzealandT20 World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

ഹോണ്ടുറാസിൽ ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ

December 4, 2022
News

അത്തം പിറന്നു, ഓണമെത്തി, തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം

August 26, 2025
News

ഇൻഡിഗോ വിമാനത്തിനുള്ളിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

April 1, 2023
News

അരിക്കൊമ്പന്‍ ചരിഞ്ഞിട്ടില്ല; വ്യാജവാര്‍ത്തയെന്ന് തമിഴ്‌നാട്; റൂട്ട് മാപ്പ് പുറത്ത് വിട്ടു

February 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?