EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അടിമാലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാതായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അടിമാലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാതായി
News

അടിമാലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാതായി

Web News
Last updated: February 25, 2024 3:36 PM
Web News
Published: February 25, 2024
Share
അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15കാരിയെ കാണാതായി. പരീക്ഷ എഴുതാന്‍ പോയി ബസില്‍ വരുന്ന വഴിയിലാണ് സംഭവം. പൈനാവിനും തൊടുപുഴയ്ക്കുമിടയില്‍ വെച്ചാണ് കാണാതായത്. ഇന്നലെ വൈകിട്ട് മുതല്‍ തൊടുപുഴ പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്.
ഷെല്‍ട്ടര്‍ഹോമിലെ സുരക്ഷ ജീവനക്കാര്‍ക്കൊപ്പമാണ് പെണ്‍കുട്ടി പരീക്ഷയ്ക്ക് പോയത്. കാണാതായതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇന്നും കുട്ടിയ്ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബാക്കി മൂന്ന് പേര്‍ റിമാന്‍ഡിലാണ്.
TAGGED:adimalimissing caseSexual Assault
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഗൾഫിൽ നിന്നും കേരളത്തിലേക്ക് പുതിയ സർവ്വീസുമായി ഇൻഡിഗോ എയർലൈൻസ്

March 21, 2024
News

കെ ഫോൺ: സൗജന്യ കണക്ഷന് സംവരണം നൽകാൻ സർക്കാർ

September 2, 2022
News

സൗദി അറേബ്യയിലെ ആശുപത്രിയില്‍ വൻ തീപിടുത്തം

February 16, 2023
BusinessNews

ഐ ഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ആപ്പിൾ

September 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?