EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാഹുൽ കഷ്ടിച്ച് രക്ഷപ്പെട്ടു: അന്വേഷണസംഘം തമിഴ്നാട്ടിൽ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാഹുൽ കഷ്ടിച്ച് രക്ഷപ്പെട്ടു: അന്വേഷണസംഘം തമിഴ്നാട്ടിൽ?
News

രാഹുൽ കഷ്ടിച്ച് രക്ഷപ്പെട്ടു: അന്വേഷണസംഘം തമിഴ്നാട്ടിൽ?

Web Desk
Last updated: December 2, 2025 2:15 PM
Web Desk
Published: December 2, 2025
Share

പാലക്കാട്: ബലാത്സംഗം കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്ന സ്ഥലം പൊലീസ് തിരിച്ചറിഞ്ഞെന്ന് സൂചന. കർണാടക – തമിഴ്നാട് അതിർത്തിയിലെ ബാഗലൂരുവിലാണ് രാഹുൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാവിലെ വരെ രാഹുൽ ഇവിടെ ഉണ്ടായിരുന്നുവെന്നും എന്നാൽ പൊലീസ് സംഘം അന്വേഷിച്ചെത്തുന്നതിന് തൊട്ടുമുൻപ് അവിടെ നിന്നും കടന്നു കളഞ്ഞുവെന്നുമാണ് വിവരം.

ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായാണ് വിവരം. പാലക്കാട് നിന്നും കടന്ന രാഹുൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും തങ്ങിയ ശേഷമാണ് ബാഗലൂരുവിലേക്ക് എത്തിയതെന്നാണ് സൂചന. നിലവിൽ രാഹുൽ കർണാടകയിലാണ് ഉള്ളതെന്നാണ് അന്വേഷണസംഘത്തിൻ്റെ അനുമാനം. രാഹുലിനെ പിടികൂടാൻ കേരള പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം, ബലാത്സംഗ കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിലെത്തി. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. കോടതിക്ക് നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം കഴിയും.

TAGGED:Rahul Mamkootathil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

ആധാർ രേഖകൾ ജൂൺ 14 വരെ സൗജന്യമായി പുതുക്കാം

March 17, 2023
News

ദേവയുടെ രണ്ടാമത്തെ നാനോ സാറ്റലൈറ്റിന്റെ വിക്ഷേപണം വീണ്ടും മാറ്റി

April 12, 2023
News

ലോകബാങ്ക് മേധാവി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജനെ ജോ ബൈഡൻ നാമനിർദേശം ചെയ്തു

February 24, 2023
News

‘പ്രവർത്തനമില്ലാത്ത നോക്കുകുത്തി’; വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്രപ്രദേശ് സർക്കാർ

December 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?