EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്ത്
News

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്ത്

Web Desk
Last updated: June 20, 2026 1:23 PM
Web Desk
Published: June 20, 2026
Share

കോട്ടയം: എൻഎസ്എസ് നേതൃത്വത്തിൽ നിന്നും കെബി ​ഗണേഷ് കുമാർ പുറത്ത്. എന്‍എസ്‌എസ് ഡയറക്ടർ ബോർഡിൽ നിന്നുമാണ് ​ഗണേഷ് കുമാറിനെ നീക്കിയത്. കാലാവധി കഴിഞ്ഞതിനാലാണ് ​ഗണേഷിനെ നീക്കിയത് എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരാൻ നായരുടെെ വിശദീകരണമെങ്കിലും ​ഗണേഷ് ഒഴികെയുള്ള കാലാവധി കഴിഞ്ഞ അം​ഗങ്ങളെ ബോർഡിൽ നിലനിർത്തിയിട്ടുണ്ട്.

അംഗത്വം പുതുക്കി നൽകണമെന്ന് ​ഗണേഷ് കുമാർ ആവശ്യപ്പെട്ടെങ്കിലും എൻഎസ്എസ് നേതൃത്വം അതിനു തയ്യാറായില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേർക്കും അംഗത്വം പുതുക്കി നൽകുകയും ചെയ്തു.ഗണേഷ് അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ നേരത്തെ പിരിച്ചുവിട്ടിരുന്നു. എന്‍എസ്‌എസിനൊപ്പം തന്നെ തുടരുമെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും എടുത്തില്ലെന്നുമാണ് സുകുമാരൻ നായർ വിശദീകരിക്കുന്നത്. എൻഎസ്എസിന് ജനാധിപത്യം ഉണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എൻഎസ്എസിൽ അർഹതയുള്ള ഒരുപാട് പേരുണ്ട്. എല്ലാവർക്കും മാറി മാറി കൊടുക്കേണ്ടിവരും. കിട്ടാതിരിക്കുന്ന ആളുകൾക്കും കൊടുക്കേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു. പത്തനാപുരം താലൂക്ക് യൂണിയനിൽ എന്തെങ്കിലും ക്രമവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ അദ്ദേഹം കേസ് കൊടുക്കട്ടെയെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.

TAGGED:KB Ganesh kumarNSSPathanapuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

ഷെയ്ഖ് ഹസീന രക്ഷപ്പെട്ടത് പ്രക്ഷോഭകാരികൾ എത്തുന്നതിന് തൊട്ടുമുൻപെന്ന് വെളിപ്പെടുത്തൽ

August 6, 2024
News

വ്യാജ എല്‍.എസ്.ഡി കേസ്: പൊലീസിനെ വിളിച്ചത് ബന്ധുവെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി

July 2, 2023
News

മോർമുഗാവോ ഇന്ന് രാജ്യത്തിന് സമർപ്പിക്കും

December 18, 2022
News

” ‘ഇന്ത്യ’ ജയിക്കണം അല്ലെങ്കിൽ രാജ്യം മുഴുവനും ഹരിയാനയും മണിപ്പൂരുമാകും”- എം കെ സ്റ്റാലിൻ

September 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?