EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയുടെ ആദ്യ ആകാശയാത്ര വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയുടെ ആദ്യ ആകാശയാത്ര വൈറൽ
News

ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയുടെ ആദ്യ ആകാശയാത്ര വൈറൽ

News Desk
Last updated: November 8, 2022 11:08 AM
News Desk
Published: November 8, 2022
Share

ലോകത്തെ ഏറ്റവും ഉയരമുള്ള വനിതയുടെ ആകാശയാത്രാ ചിത്രങ്ങൾ വൈറലായി. 7 അടി 0.7 ഇഞ്ച് ഉയരമുള്ള തുർക്കി സ്വദേശി റുമെയ്സ ഗെൽഗിയാണ് ആദ്യ വിമാനയാത്രയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ടർക്കിഷ് എയർവേയ്സിൽ ഇസ്താംബുളിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്കാണ് റുമെയ്സ യാത്ര ചെയ്തത്. യാത്ര സുഗമമാക്കാൻ എയർലൈൻ കമ്പനി ഇക്കണോമി ക്ലാസിലെ 6 സീറ്റുകൾ റുമെയ്സയ്ക്ക് വേണ്ടി എടുത്തുമാറ്റി. ശേഷം സ്ട്രെച്ചർ പോലുള്ള സീറ്റ് സംവിധാനമൊരുക്കി.

കഴിഞ്ഞവർഷം 24 ആമത്തെ വയസ്സിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള വനിത എന്ന ഗിന്നസ് റെക്കോർഡ് റുമെയ്സ സ്വന്തമാക്കിയത്. അസ്ഥികളുടെ അമിത വളർച്ചയ്ക്ക് കാരണമാകുന്ന വീവർ സിൻഡ്രോം എന്ന അസുഖമാണ് റുമെയ്സയ്ക്ക്. അതുകൊണ്ടുതന്നെ സോഫ്റ്റ്‌വെയർ മേഖലയിൽ പ്രവർത്തിക്കുന്ന യുവതി പ്രത്യേകം ഡിസൈൻ ചെയ്ത വീൽചെയറിലാണ് സഞ്ചരിക്കുക.

അതേസമയം ആറ് മാസം അമേരിക്കയിൽ താമസിക്കാനാണ് തീരുമാനം. ഇത് ആദ്യ വിമാനയാത്രയാണെന്നും അവസാനത്തെ യാത്ര ആകരുതേ എന്ന അടിക്കുറിപ്പോടെയാണ് റുമെയ്സ ഇൻസ്റ്റഗ്രാമിൽ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചത്. പോസ്റ്റിന് ലൈക്കുകളേറെ ലഭിക്കുകയും ചെയ്തു.

TAGGED:skywalkWorld's tallest woman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഗുജറാത്തിൽ 3,000 കോടിയുടെ ലുലു മാൾ വരുന്നു

October 19, 2022
News

ADM നവീൻ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിൽ,CBI അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

December 5, 2024
News

ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

September 30, 2023
News

എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു; കേരളഗാന വിവാദത്തില്‍ വീണ്ടും സച്ചിദാനന്ദന്‍

February 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?