EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം
News

ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം

News Desk
Last updated: October 30, 2022 4:59 PM
News Desk
Published: October 30, 2022
Share

ലോകത്ത് ഏറ്റവുംവലിയ തൊഴില്‍ദാതാക്കളെന്ന റെക്കോഡ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്. വർഷങ്ങളായി ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കയെ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി.

ലോകവിഷയങ്ങളിൽ പഠനം നടത്തുന്ന ജര്‍മനി ആസ്ഥാനമായ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടം ഉള്ളത്. കേന്ദ്ര വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.

പുതിയ കണക്കനുസരിച്ച് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിവിധ സേനകളിലായി 29.2 ലക്ഷത്തില്‍പ്പരം ആളുകളാണ് ജോലി ചെയ്യുന്നത്. 29.1 ലക്ഷംപേര്‍ ജോലിചെയ്യുന്ന അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. ലോകത്ത് കൂടുതല്‍ ജീവനക്കാരുള്ള കമ്പനി വാള്‍മാര്‍ട്ടാണ്. 23 ലക്ഷം പേരാണ് അവിടെയുളളത്. ആമസോണിനാണ് രണ്ടാം സ്ഥാനം. 16 ലക്ഷം ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്.

TAGGED:employerIndian defense ministry
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം

December 19, 2022
News

മത്സരിക്കാനില്ലെന്ന് രമേശ് പിഷാരടി; പ്രചരണത്തിനും പ്രവർത്തനത്തിനും യുഡിഎഫിനൊപ്പമുണ്ടാകും.

June 18, 2024
News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

August 14, 2023
News

വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി വനിത ഡോക്ടറെ കുത്തിക്കൊന്നു

May 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?