EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ലോകത്തിലെ ആദ്യ ഡിജിറ്റൽ സാമ്പത്തിക കോടതി ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ലോകത്തിലെ ആദ്യ ഡിജിറ്റൽ സാമ്പത്തിക കോടതി ആരംഭിച്ചു
News

യുഎഇയിൽ ലോകത്തിലെ ആദ്യ ഡിജിറ്റൽ സാമ്പത്തിക കോടതി ആരംഭിച്ചു

News Desk
Last updated: December 16, 2022 6:54 AM
News Desk
Published: December 16, 2022
Share

ലോകത്തിലെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ ആരംഭിച്ചു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനു വേണ്ടിയാണ് കോടതി പ്രവർത്തിക്കുക. രാജ്യാന്തര നിയമവിദഗ്ധർ നേതൃത്വം നൽകുന്ന സ്ഥാപനത്തിന്റെ ആസ്ഥാനം ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രത്യേക നിയമങ്ങളും ഉൾപ്പെടെ ഏറ്റവും പുതിയ സംവിധാനങ്ങൾ വഴി വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്മാർട് ഫോമുകൾ വികസിപ്പിക്കുന്നതിനും ലോകോത്തര അഭിഭാഷകരുടെയും വിദഗ്ധരുടെയും പാനലിനെ നിയോഗിച്ചിട്ടുണ്ട്. ബിഗ് ഡേറ്റ, ബ്ലോക്ക്‌ചെയിൻ, എഐ, ഫിൻ‌ടെക്, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ആളില്ലാ വിമാനങ്ങൾ വരെയുള്ള സങ്കീർണ വിഷയങ്ങൾ പ്രത്യേക കോടതി കൈകാര്യം ചെയ്യും.

TAGGED:Digital financial court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ബർജുമാൻ മാൾ

December 17, 2024
News

എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം: യുഎസ്

November 15, 2022
EntertainmentNews

പ്രഭാസ്- ഹനു രാഘവപുടി ചിത്രം ആരംഭിച്ചു; നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സ്

August 17, 2024
News

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം, ശതമാനത്തിൽ നേരിയ കുറവ്

May 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?