EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വേൾഡ് ജൂനിയർ മോഡൽ ഇൻ്റർനാഷണൽ റണ്ണർ അപ്പായി ആരാധ്യ മേനോൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വേൾഡ് ജൂനിയർ മോഡൽ ഇൻ്റർനാഷണൽ റണ്ണർ അപ്പായി ആരാധ്യ മേനോൻ
Diaspora

വേൾഡ് ജൂനിയർ മോഡൽ ഇൻ്റർനാഷണൽ റണ്ണർ അപ്പായി ആരാധ്യ മേനോൻ

Web Desk
Last updated: August 19, 2025 7:50 PM
Web Desk
Published: August 19, 2025
Share

വേൾഡ് ജൂനിയർ മോഡൽ ഇന്റർനാഷണൽ മത്സരത്തിൽ കിരീടം തൂക്കി മലയാളി, ഇന്ത്യയെ പ്രതിനിധീകരിച്ച് വേദിയെ ഇളക്കി മറിച്ച് മലപ്പുറം സ്വദേശി ആരാധ്യ ഫസ്റ്റ് റണ്ണറപ്പായി

വിയറ്റ്നാമിൽ നടന്ന വേൾഡ് ജൂനിയർ മോഡൽ ഇന്റർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി ഇന്ത്യ. മലപ്പുറം സ്വദേശി ആരാധ്യ എന്ന കൊച്ചു മിടുക്കിയാണ് കാണികളെ അമ്പരപ്പിച്ച് കിരീടം ചൂടിയത്. ചെറിയ പ്രായത്തിൽ തന്നെ റാമ്പുകൾ കീഴടക്കിയ ആരാധ്യ ഇതിനോടകം തന്നെ സൗന്ദര്യ മത്സര വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. ഗോവയിൽ നടന്ന ജൂനിയർ മോഡൽ മത്സരത്തിലെ മികച്ച പ്രകടനമാണ് വിയറ്റ്നാമിൽ നടന്ന ലോക മത്സരത്തിലേക്ക് ആരാധ്യക്ക് വാതിൽ തുറന്നത്. പ്രായത്തെ വെല്ലുന്ന ആത്മവിശ്വാസവും ആശയവിനിമയ ശേഷിയുമാണ് ആരാധ്യ വി മേനോനെ ലോകകിരീടത്തിലേക്ക് നയിച്ചത്. വിവിധ കാറ്റഗറികളിലായി 70 ലേറെ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിൻതള്ളിയാണ് ആരാധ്യയുടെ നേട്ടം എന്നതും ശ്രദ്ധേയമാണ്. മലേഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അല്ലീ സാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനി സിഇഓ വിഗ്നേഷ് വിജയകുമാറിന്‍റെയും അസ്മിത ആര്യലിന്‍റെയും മകളാണ് 5 വയസുകാരി ആരാധ്യ. കേരളത്തെ പ്രതിനിധീകരിച്ച് നിരവധി സൌന്ദര്യ മത്സരങ്ങളിൽ ഇതിനോടകം ആരാധ്യ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിംഗ് കഴിഞ്ഞാൽ കുതിര സവാരിയാണ് ഇഷ്ടവിനോദം . മൂന്നാം വയസു മുതൽ കുതിരസവാരിയിൽ എക്സ്പേർട്ടാണ് ആരാധ്യ വി മേനോൻ.

TAGGED:Junior modelWorld junior model international
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

DiasporaNews

കൊവിഡ് നിയന്ത്രണങ്ങൾ വെട്ടിക്കുറച്ച് അബുദാബി

October 29, 2022
Diaspora

ലുലു റീട്ടെയ്ലിന്റെ പ്രാഥമിക ഓഹരി വിൽപന; നടപടികൾ തുടങ്ങി, നവംബർ പകുതിയോടെ ലിസ്റ്റ് ചെയ്യും

October 22, 2024
Diaspora

അമ്മയോടൊപ്പം രണ്ടാം എഡിഷൻ: ഗാന്ധിഭവനിലെ അമ്മമാർ യുഎഇയിലേക്ക്

April 27, 2024
Diaspora

ദുബായിൽ സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണതകൾ ഇല്ലാതെ മിശ്ര വിവാഹം കഴിക്കാം

February 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?