EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭക്ഷണം വിൽക്കുന്ന സ്ത്രീ  
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭക്ഷണം വിൽക്കുന്ന സ്ത്രീ  
Editoreal PlusNewsReal Talk

ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭക്ഷണം വിൽക്കുന്ന സ്ത്രീ  

Web desk
Last updated: January 16, 2023 10:57 AM
Web desk
Published: January 16, 2023
Share

ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഭക്ഷണം വിളമ്പുകയാണ് യുഎഇയിലുള്ള പ്രവാസി ഇന്ത്യക്കാരി. കംപ്യൂട്ടർ എഞ്ചിനീയർ ആയിരുന്ന ആയിഷ ഖാൻ ജോലി ഉപേക്ഷിച്ചാണ് വെറും 3 ദിർഹത്തിന് ഭക്ഷണം വിൽക്കാൻ തുടങ്ങിയത്. കഴിഞ്ഞ നാല് വർഷമായി ഫുഡ്-എടിഎം എന്ന പദ്ധതിയിലൂടെയാണ് യുഎഇയിലെ  ബ്ലൂ കോളർ തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ ആയിഷ ഭക്ഷണം നൽകുന്നത്.

അമ്പതിനായിരം പേർക്ക് ആണ് ഒരു ദിവസം ആയിഷ ഭക്ഷണം വിളമ്പുന്നത്.  ഒരു ദിവസം മൂന്ന് നേരം ഭക്ഷണം ഒരുക്കുന്നു.  ബിരിയാണിക്ക് വെറും 3 ദിർഹം മാത്രമേ ഉള്ളു എന്നതിനാൽ സാധരണക്കാർക്ക് വലിയൊരു അനുഗ്രഹവുമാണ്.

തന്റെ ഹൃദയാഭിലാഷം ആയിരുന്നു ഇങ്ങനൊരു പദ്ധതി  എന്ന് ആയിഷ പറയുന്നു. പണരഹിത സംവിധാനത്തിലൂടെ തൊഴിലാളിക്ക് ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഫുഡ് -എടിഎം കാർഡ് ആശയം. സ്‌മാർട്ട് മീൽ കാർഡിൽ അവരുടെ ഒരു മാസത്തെ മുഴുവൻ ഭക്ഷണവും ഉറപ്പാക്കുന്നു. പട്ടിണി ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്നും ആയിഷ പറഞ്ഞു.

“ഞങ്ങളുടെ സ്ഥാപനത്തിൽ 24 മണിക്കൂറും ഭക്ഷണവും വെള്ളവും ലഭ്യമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഭക്ഷണത്തിനായി ഞങ്ങളെ സമീപിക്കാമെന്നും ആയിഷ പറയുന്നു. പാകിസ്ഥാൻ, ഇന്ത്യൻ, നേപ്പാളി, മറ്റ് ദക്ഷിണേഷ്യൻ തൊഴിലാളികളുടെ അഭിരുചിക്കനുസരിച്ച് എല്ലാ ദിവസവും എട്ട് വ്യത്യസ്ത മെനുകൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ സംരംഭം കൂടുതൽ പ്രേദേശങ്ങളിലെക്ക് വളർത്താൻ ആഗ്രഹിക്കുന്നു എന്നും ആയിഷ പറഞ്ഞു.

 

TAGGED:Ayisha khansells food
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
2 Comments
  • Joy.M.V. says:
    January 16, 2023 at 2:48 PM

    മനുഷ്യൻ ദൈവത്തിന്റെ ശുശ്രൂഷ ഏറ്റെടുക്കുമ്പോൾ സ്വർഗം ഭൂമിയിൽ പിറവിയെടുക്കുന്നു.

    Reply
  • SA says:
    January 22, 2023 at 8:00 AM

    Hi, I would like to know how Ayisha finds finances for these many meals?

    How can we make this happen in Africa and other countries where so many die of starvation, in our time?

    I’m sure it is a replicable model. How can we find likeminded people and what does it take to make this a worldwide effort? Can Ayisha Khan lead a global movement to make the impossible materialise?

    Kudos to Ayisha. May her tribe increase.

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

സൗദിയിലെ ​ഗെയിമർമാരിൽ പകുതിയും സ്ത്രീകൾ

August 23, 2022
NewsSports

ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

January 18, 2023
News

വിസ്മയങ്ങളുടെ ദുബായ് എക്സ്പോ സിറ്റി വീണ്ടും തുറക്കുന്നു

September 30, 2022
News

ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം: ഇൻഡോനീഷ്യയിൽ 174 പേർ മരിച്ചു

October 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?