EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ 22 മുതൽ വിൻ്റർ: മഴയ്ക്ക് സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ 22 മുതൽ വിൻ്റർ: മഴയ്ക്ക് സാധ്യത
News

യുഎഇയിൽ 22 മുതൽ വിൻ്റർ: മഴയ്ക്ക് സാധ്യത

News Desk
Last updated: December 19, 2022 4:17 AM
News Desk
Published: December 19, 2022
Share

യുഎഇയിൽ തണുപ്പു കൂടിവരുന്നു. വരും ദിവസങ്ങളിൽ താപനില 9 ഡിഗ്രി സെൽഷ്യസ്‍ വരെയാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച അബുദാബിയിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഇന്നലെ ഇവിടെ 26 ഡിഗ്രിയായിരുന്ന താപനില ബുധനാഴ്ച 9 ഡിഗ്രിയായി കുറയുമെന്ന് റിപ്പോർട്ട്. ദുബായിൽ 11 ഡിഗ്രി സെൽഷ്യസ് ആയി കുറയും.

അടുത്ത ആഴ്ച താപനില വീണ്ടും കുറയുമെന്നാണ് സൂചന. ഫുജൈറയിൽ ഇന്നലെ പകൽ തണുപ്പും രാത്രി ചൂടുമായിരുന്നു അനുഭവപ്പെട്ടത്. വാരാന്ത്യങ്ങളിൽ റാസൽഖൈമയിലെ ജബൽജെയ്സിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ 9.9 ഡിഗ്രി അനുഭവപ്പെട്ടത്. ഇന്നു ചിലയിടങ്ങളിൽ മഴ പെയ്യാനും കാറ്റുവീശാനും സാധ്യതയുള്ളതായും മുന്നറിയിപ്പ്.

TAGGED:UAE weather
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

‘ദേവദൂതർ പാടി…’, ചാക്കോച്ചൻ ആടി

August 8, 2022
News

തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടാക്രമണം; യുവാവ് ഗുരുതരാവസ്ഥയില്‍

April 15, 2023
News

മുഖ്യമന്ത്രിയില്ലാതെ ഭരണം അവതാളത്തിൽ: ഡൽഹിയിൽ ഭരണപ്രതിസന്ധി രൂക്ഷം

April 11, 2024
News

വലിയ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഇളവ് നൽകില്ലെന്ന് ഷാർജ

March 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?