EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രണ്ടര വയസുള്ള മകളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് ഭാര്യ സുഹൃത്തിനൊപ്പം പോയി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > രണ്ടര വയസുള്ള മകളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് ഭാര്യ സുഹൃത്തിനൊപ്പം പോയി
Real TalkVideos

രണ്ടര വയസുള്ള മകളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് ഭാര്യ സുഹൃത്തിനൊപ്പം പോയി

Web News
Last updated: May 19, 2023 3:31 AM
Web News
Published: May 19, 2023
Share

ദുബായിലെത്തിയ ഭാര്യ എയര്‍പോര്‍ട്ടില്‍ വെച്ച് കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ച് സുഹൃത്തിനൊപ്പം പോവുകയായിരുന്നു. ബാച്ചിലേഴ്‌സിന്റെ റൂമിലാണ് താമസിക്കുന്നത്. ഒരു പെണ്‍കുട്ടിയെ എങ്ങനെയാണ് താന്‍ ഒറ്റയ്ക്ക് നോക്കുകയെന്നാണ് നാദാപുരം സ്വദേശി ഷെരീഫ് ചോദിക്കുന്നത്.

വിമാനതാവളത്തില്‍ സ്വീകരിക്കാനെത്തിയ ഭര്‍ത്താവിന്റെ കൈയ്യില്‍ രണ്ടര വയസുള്ള മകളെ ഏല്‍പ്പിച്ച് ഭാര്യ സുഹൃത്തിനൊപ്പം പോവുകയായിരുന്നു.

രണ്ട് മാസം മുമ്പെ ഭാര്യയുടെ ഉമ്മ തന്നെ തന്നെ വിളിച്ച് പറയുകയായിരുന്നു ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന്. ഇതിന് പിന്നാലെ നാട്ടില്‍ ചെന്നപ്പോള്‍ ഭാര്യയുമായും അവരുടെ സുഹൃത്തുമായും സംസാരിച്ചു. തനിക്ക് ഒരു കുഞ്ഞുള്ളതാണെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും താന്‍ പറഞ്ഞതാണെന്നും ഷെരീഫ് പറഞ്ഞു. വാണിമേല്‍ സ്വദേശി ഫയാസിനൊപ്പമാണ് ഭാര്യ പോയതെന്നും ഷെരീഫ് പറയുന്നു.

ദുബായിക്ക് വരാന്‍ പാസ്‌പോര്‍ട്ട് ഭാര്യതന്നെ എടുക്കുകയായിരുന്നു. ദുബായ്ക്ക് വരുമ്പോള്‍ അവളുടെ അച്ഛന്‍ തന്നെയാണ് വിളിച്ച് പറഞ്ഞത്. കുട്ടിയുടെ പാസ്‌പോര്‍ട്ട് ഭാര്യ തന്നില്ലെന്നും അതിനാല്‍ കുഞ്ഞിനെ തിരികെ അയക്കാന്‍ സാധിക്കില്ലെന്നും ഷെരീഫ് പറയുന്നു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് ഷെരീഫ്.

TAGGED:Dubai airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി
  • ബ്രസീലിനെ വിറപ്പിക്കുമോ മൊറോക്കോ, അട്ടിമറി സ്വപ്നങ്ങളുമായി ആഫ്രിക്കൻ കരുത്തർ

You Might Also Like

Real Life

തളർന്ന ജീവനെ കൈപിടിച്ചു നടത്തിയ പ്രണയം, ബിന്ദുവും സജീഷും ഒന്നിക്കും മാംഗല്യം വേദിയിൽ

September 30, 2024
NewsReal Talk

ഐ ഫോൺ 14 വാങ്ങാൻ ദുബായിലെ സ്കൂളിൽ ബ്രഡ് വിറ്റ് 12 കാരി, ഒടുവിൽ സ്വപ്നം സഫലമായി 

March 24, 2023
Diaspora

ഇത്തരം വസ്തുക്കൾ കയ്യിൽ കരുതരുത്: യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം അധികൃതർ

February 28, 2023
Real Talk

‘കണ്ണില്ലാത്തവർക്ക് കാഴ്ച്ച നൽകണം’, കാഴ്ച്ചയില്ലാത്തവരുടെ കൈപിടിക്കാൻ ഗ്ലോക്കോമ ബാധിതയായ ഇന്ദുലേഖ

February 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?