EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഴ് നവജാത ശിശുക്കളുടെ അരുംകൊല ;നഴ്സിന് ആജീവനാന്തം ജയിൽ ശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഏഴ് നവജാത ശിശുക്കളുടെ അരുംകൊല ;നഴ്സിന് ആജീവനാന്തം ജയിൽ ശിക്ഷ
DiasporaNews

ഏഴ് നവജാത ശിശുക്കളുടെ അരുംകൊല ;നഴ്സിന് ആജീവനാന്തം ജയിൽ ശിക്ഷ

News Desk
Last updated: August 21, 2023 2:07 PM
News Desk
Published: August 21, 2023
Share

യുകെയിൽ ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും ആറ് കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ആശുപത്രി നേഴ്സ് ആയ ലൂസി ലെറ്റെബി (33 )ക്ക് ആജീവനാന്ത ജയിൽ ശിക്ഷ വിധിച്ചു. മാഞ്ചസ്റ്റർ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ലൂസി കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

ലൂസി ശിക്ഷ അനുഭവിക്കുന്ന കാലയളവിൽ ഒരിക്കൽ പോലും പരോൾ നൽകരുതെന്നും കോടതി വിധിക്കുകയുണ്ടായി. മുൻകൂട്ടി ആസൂത്രണം ചെയ്തതും ഏറ്റവും ക്രൂരമായ കൊലപാതക പാരമ്പരകളിലൊന്നാണ് ലൂസി നടത്തിയതെന്നും കോടതി പരാമർശിച്ചു.രണ്ട് പെൺകുഞ്ഞുങ്ങളെയും 5 ആൺകുഞ്ഞുങ്ങളെയുമാണ് ലൂസി കൊലപ്പെടുത്തിയത്.

വടക്കേ ഇംഗ്ലണ്ടിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിന്റെ ചുമതലയായിരുന്നു നേഴ്സ് ലൂസിക്ക്. 2015 മുതൽ 2016 വരെയുള്ള കാലയളവിലാണ് ലൂസി കുഞ്ഞുങ്ങളെ നിഷ്കരുണം കൊല ചെയ്തത്. കോടതിയിൽ വിചാരണക്കിടയിൽ ലൂസിക്ക് യാതൊരു വിധ പശ്ചാത്താപവും ഉണ്ടായിരുന്നില്ല.

“ഞാനൊരു പിശാചാണ് ; കുട്ടികളെ നോക്കാൻ എനിക്കാവില്ല” എന്നെഴുതിയ ലൂസിയുടെ കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രാത്രി ജോലിക്കിടെ വിഷം കുത്തി വച്ചും അമിതമായി പാൽ കൊടുത്തതുമൊക്കെയായിരുന്നു ലൂസി കുഞ്ഞുങ്ങളെ കൊന്നത്.

TAGGED:nurse lucySerial killerwhole life sentence
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

Diaspora

യുഎഇയിൽ താപനില 50 ഡി​​ഗ്രി സെൽഷ്യസ് കടന്നു

June 27, 2024
News

തുർക്കി ഭൂകമ്പം: 10 ദിവസത്തിന് ശേഷം 17 കാരിയെ രക്ഷിച്ചു

February 17, 2023
News

ലീഗല്‍ നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ല; ആരോപണങ്ങള്‍ പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും

August 8, 2023
EntertainmentNews

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

August 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?