EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് പതിമൂന്നാം പാടിയിൽ ആയിരത്തിലേറെ പേർ കുടുങ്ങി കിടക്കുന്നു;രക്ഷാപ്രവർത്തനം ഊർജിതം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് പതിമൂന്നാം പാടിയിൽ ആയിരത്തിലേറെ പേർ കുടുങ്ങി കിടക്കുന്നു;രക്ഷാപ്രവർത്തനം ഊർജിതം
News

വയനാട് പതിമൂന്നാം പാടിയിൽ ആയിരത്തിലേറെ പേർ കുടുങ്ങി കിടക്കുന്നു;രക്ഷാപ്രവർത്തനം ഊർജിതം

Web News
Last updated: July 30, 2024 10:28 AM
Web News
Published: July 30, 2024
Share

വയനാട്: വയനാട്ടിൽ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ, കൂടുതൽ പേരെ എത്രയും വേ​ഗം രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു.NDRF, ഡിഫൻസ് സംഘങ്ങൾ ദുരന്ത സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രക്ഷാപ്രവർത്തകർക്ക് യാത്രാ സൗകര്യം ഒരുക്കി കൊണ്ടിരിക്കുന്നു. ഹെലിക്കോപ്റ്റർ എത്തിക്കാനും ശ്രമം നടത്തുന്നു.

പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്.നിരവധി സ്ഥലത്ത് നിന്നും സഹായ അഭ്യർത്ഥനകൾ വരുന്നുണ്ട്.അതേസമയം, വയനാട് ഉരുൾപൊട്ടലിൽ അ​ഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാ​ഗ്ദാനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതി​ഗതികൾ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു.

TAGGED:deathrescueurulpottalWAYAND
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

എച്ച്1ബി വീസയുടെ ഗ്രേസ് പീരിയഡ് ഉയർത്താൻ യുഎസ് പ്രസിഡന്റിന്റെ ഉപദേശക സമിതി നിർദേശം നൽകി

March 16, 2023
Diaspora

ജോഹന്നാസ് ബർഗിൽ കെട്ടിടത്തിന് തീപിടിച്ച് 63 പേർ വെന്തുമരിച്ചു

August 31, 2023
News

ഷാര്‍ജ മലീഹയിൽ വിളവിന് പാകമായി ഗോതമ്പ് പാടം

February 14, 2023
News

ഇഫ്താർ സമയങ്ങൾ അറിയിക്കാൻ യുഎഇയിൽ പീരങ്കികൾ 

March 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?