EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തെരഞ്ഞെടുപ്പ് ചൂടിൽ വയനാട്, എം പി സ്ഥാനം ഒഴിയാൻ രാഹുൽ; ഏറ്റെടുക്കാനൊരുങ്ങി പ്രിയങ്ക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തെരഞ്ഞെടുപ്പ് ചൂടിൽ വയനാട്, എം പി സ്ഥാനം ഒഴിയാൻ രാഹുൽ; ഏറ്റെടുക്കാനൊരുങ്ങി പ്രിയങ്ക
News

തെരഞ്ഞെടുപ്പ് ചൂടിൽ വയനാട്, എം പി സ്ഥാനം ഒഴിയാൻ രാഹുൽ; ഏറ്റെടുക്കാനൊരുങ്ങി പ്രിയങ്ക

Web News
Last updated: June 18, 2024 10:58 AM
Web News
Published: June 18, 2024
Share

ഡൽഹി: ഇന്ന് വയനാട് എം പി സ്ഥാനം രാ‍ജിവെയ്ക്കുന്ന രാഹുൽ , പ്രതിപക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. പകരം വയനാട്ടിൽ മത്സരിക്കാനൊരുങ്ങുന്ന പ്രിയങ്ക എത്ര ഭൂരിപക്ഷം നേടുമെന്നാണ് ഇപ്പോഴത്തെ ചർച്ച.

കന്നിയങ്കത്തിന് വയനാട്ടിലേക്ക് എത്തുന്ന പ്രിയങ്കയെ സ്വാ​ഗതം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് വയനാട്ടുകാരും , കേരളത്തിലെ കോൺ​ഗ്രസ് പാർട്ടിയും. 18-ാം ലോക്സഭയിൽ ഇൻഡ്യൻ മുന്നണിയുടെ നേതൃനിരയിലേക്ക് പ്രിയങ്ക കൂടിയെത്തുന്നതെടെ ലോക്സഭയിൽ കോൺ​ഗ്രസിന്റെ കരുത്ത് വർ‌ധിക്കും.

സംസ്ഥാനത്ത് യുഡിഎഫിൻെറ ഏറ്റവും വലിയ കോട്ടയാണ് വയനാട്. കഴിഞ്ഞ തവണ 4,31000 എന്ന റെക്കോർഡ് ഭൂരിപക്ഷം ഉയർത്തിയ രാഹുൽ ​ഗാന്ധിക്ക് ഇത്തവണ ലഭിച്ചത് 3,60000 വോട്ടാണ് ഇനി പ്രിയങ്ക രാഹുലിന്റെ ഭൂരിപക്ഷം മറികടക്കുമോയെന്ന് കാത്തിരുന്നു കാണാം…

TAGGED:2024 electionPriyanka gandhiRahul Gandhiwayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

News

കുവൈറ്റിൽ ജോലിയില്ലാത്തവരെ നാടുകടത്തും

September 3, 2022
News

കേരളത്തിൽ സുന്നിഐക്യം വേണം, മുസ്ലീംലീഗുമായി സഹകരിക്കണമെന്ന് ആഗ്രഹം: കാന്തപുരം

June 29, 2023
News

പാരീസിൽ വെടിവയ്പ്; മൂന്നു മരണം

December 24, 2022
NewsReal Talk

ആക്രി വിൽക്കാൻ ഇനി സ്ക്രാപ്പി മതി

August 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?