EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗസയില്‍ അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തേണ്ട സ്ഥിതി: ഡബ്ല്യു.എച്ച്.ഒ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗസയില്‍ അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തേണ്ട സ്ഥിതി: ഡബ്ല്യു.എച്ച്.ഒ
News

ഗസയില്‍ അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തേണ്ട സ്ഥിതി: ഡബ്ല്യു.എച്ച്.ഒ

Web News
Last updated: November 8, 2023 12:49 PM
Web News
Published: November 8, 2023
Share

ഗസയില്‍ അവയവം നീക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നടത്താതെയാണെന്ന് ഡബ്ല്യു.എച്ച്.ഒ. സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന വക്താവ് ലിന്‍ഡമീയര്‍ പറഞ്ഞു.

ചുരുങ്ങിയത് 500 ട്രക്കുകളിലെങ്കിലും ദിവസവും ഗസയ്ക്ക് സഹായം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല ഗസയില്‍ എല്ലായിടത്തും ആശുപത്രികളില്‍ അനസ്‌തേഷ്യയില്ലാതെ ഓപ്പറേഷന്‍ ചെയ്യേണ്ട സ്ഥിതിയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ വക്താവ് പറഞ്ഞത്. ഗസയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട സ്ഥിതി അംഗീകരിക്കാന്‍ സാധിക്കില്ല. ഗസ സിറ്റിയില്‍ അവശ്യമരുന്നുകള്‍ നല്‍കുന്നതിനിടെ റെഡ്‌ക്രോസ് സംഘത്തിന് നേരെ ആക്രമണമുണ്ടായ സ്ഥിതിയും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

TAGGED:GazaGaza fireisraelWHO
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്: കർണാടകയിൽ ബിജെപി പ്രവർത്തക അറസ്റ്റിൽ

July 28, 2023
News

മദ്യലഹരിയില്‍ ട്രാക്കില്‍ കിടന്നുറങ്ങി; കൊല്ലത്ത് യുവാവിനെ ട്രെയിന്‍ നിര്‍ത്തി വിളിച്ചുണര്‍ത്തി ലോക്കോ പൈലറ്റ്

June 12, 2023
News

ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി; പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഡ്രീം11

August 23, 2025
News

ഉപതെരഞ്ഞെടുപ്പിലേക്ക് കേരളം, മന്ത്രിസഭാ പുനസംഘടനയ്ക്കും വഴിയൊരുങ്ങി

June 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?