EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പി.വി ശ്രീനിജിനും ആന്റോ ജോസഫും തമ്മില്‍ അവിശുദ്ധ ഇടപാട്; ഷാജനെതിരായ കേസ് ഇത് പുറത്തുവരാതിരിക്കാന്‍; ആരോപണവുമായി വി.പി സജീന്ദ്രന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പി.വി ശ്രീനിജിനും ആന്റോ ജോസഫും തമ്മില്‍ അവിശുദ്ധ ഇടപാട്; ഷാജനെതിരായ കേസ് ഇത് പുറത്തുവരാതിരിക്കാന്‍; ആരോപണവുമായി വി.പി സജീന്ദ്രന്‍
News

പി.വി ശ്രീനിജിനും ആന്റോ ജോസഫും തമ്മില്‍ അവിശുദ്ധ ഇടപാട്; ഷാജനെതിരായ കേസ് ഇത് പുറത്തുവരാതിരിക്കാന്‍; ആരോപണവുമായി വി.പി സജീന്ദ്രന്‍

Web News
Last updated: July 13, 2023 9:09 AM
Web News
Published: July 13, 2023
Share

കെ.പി.സി.സി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആന്റോ ജോസഫിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍. ഇടത് എം.എല്‍.എ പി.വി ശ്രീനിജനുമായി അവിഹിതമായ ഇടപാടുകള്‍ ആന്റോ ജോസഫ് നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിവരം ഷാജന്‍ സ്‌കറിയയ്ക്ക് അറിയാം എന്നുമായിരുന്നു വി.പി സജീന്ദ്രന്റെ ആരോപണം. ഇവര്‍ തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച രഹസ്യം പുറത്തുവരാതിരിക്കാനാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നടപടിയുമായി നീങ്ങിയതെന്നും വി.പി സജീന്ദ്രന്‍ ആരോപിച്ചു.

പി.വി ശ്രീനിജനില്‍ നിന്ന് ആന്റോ ജോസഫ് പണം വാങ്ങി. ഇത് പുറത്തുവരാതിരിക്കാനാണ് മറുനാടന്‍ മലയാളിക്കും എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കുമെതിരായുള്ള ആരോപണമെന്നാണ് വി.പി സജീവന്‍ പറയുന്നത്.

‘ സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഷാജന്‍ സ്‌കറിയയ്ക്ക് അറിയാമായിരുന്നു. ഇതില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. കണക്കുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. പിന്നീട് അദ്ദേഹം ഒളിവില്‍ പോവുകയും ചെയ്തിരുന്നു. ഇതെല്ലാം ഇനിയും പുറത്തുവരും. ഒന്നും ഒളിച്ചുവെക്കാനാവില്ല,’ സജീവന്‍ പറഞ്ഞു.

പി.വി ശ്രീനിജിനിതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കണമെന്നും സജീന്ദ്രന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കുട്ടികള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഗേറ്റ് അടച്ചിട്ട് പുറത്ത് നിര്‍ത്തിയത്? ഇങ്ങനെ പെരുമാറാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ആരുടെയും കുടുംബ സ്വത്തല്ല എന്നും സജീന്ദ്രന്‍ പറഞ്ഞു.

TAGGED:Anto JosephPV SrinijinVP Sajeendran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

News

യാചകന് സ്വന്തമായി മൂന്ന് ആഢംബര കാറുകൾ! സമ്പന്ന യാചകനെ പിടികൂടി ദുബായ് പൊലീസ്

February 14, 2026
News

അയ്യർ ഇൻ അറേബ്യ കണ്ട് മഹിളാമന്ദിരത്തിലേയും ശിശുഭവനിലേയും അംഗങ്ങൾ

February 11, 2024
News

ലോക്സഭയിൽ ബിജെപിക്കെതിരെ രാഹുൽ ​ഗാന്ധി;ഹിന്ദു പരാമർശത്തിൽ രാഹുലിനെതിരെ മോദിയും അമിത് ഷായും

July 1, 2024
News

സൗദിയിൽ പുതിയ വിമാനത്താവളം വരുന്നു

November 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?